ഹേമ കമ്മറ്റി റിപ്പോർട്ടിൽ പരാതിയുമായി വന്നവരുടെ പരാതികൾ പരിശോധിക്കാൻ പ്രത്യേക സംഘത്തെ നിയോഗിക്കും.സർക്കാർ സ്ത്രീ സമൂഹത്തിനൊപ്പം- സജി ചെറിയാൻ
August 20, 2024 1:29 pm

കൊച്ചി: ഹേമ കമ്മറ്റി റിപ്പോർട്ടിൽ പരാതിയുമായി വരുന്നവരുടെ പരാതി പരിശോധിക്കാൻ പ്രത്യേക സംഘത്തെ നിയോഗിക്കുമെന്ന് മന്ത്രി സജി ചെറിയാൻ. സർക്കാർ,,,

മുഖത്ത് വന്നിരുന്ന് ശല്യം ചെയ്ത പ്രാണിയെ തല്ലിക്കൊന്നു ! പിന്നാലെ ചൈനക്കാരന് ഇടത് കണ്ണ് നഷ്ടമായി !
July 30, 2024 7:38 am

അടുത്തകാലത്തായി ചില ചെറു പ്രാണികളില്‍ നിന്നുള്ള മാരകമായ വിഷം മനുഷ്യരെ ഏറെ ദേഷകരമായി ബാധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു.  സമാനമായ,,,

വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട നട്സുകള്‍
July 29, 2024 1:35 pm

വണ്ണം കുറയ്ക്കാൻ രാപകലില്ലാതെ കഷ്ടപ്പെടുകയാണോ? ശരിയായ ഭക്ഷണരീതിയിലൂടെയും ജീവികശൈലിയിലൂടെയും മാത്രമേ വണ്ണം കുറയ്ക്കാന്‍ കഴിയുകയുള്ളൂ. കൊഴുപ്പും കാര്‍ബോഹൈട്രേറ്റും പഞ്ചസാരയും ജങ്ക്,,,

ശരീരത്തില്‍ യൂറിക് ആസിഡ് കൂടുതലുള്ളവര്‍ ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങള്‍
July 24, 2024 11:13 am

പെട്ടെന്നുള്ള സന്ധി വേദന, കാലുകളുടെയും പേശികളുടെയും വീക്കം എന്നിവ അനുഭവപ്പെടുകയാണെങ്കിൽ, ചിലപ്പോള്‍ അത് നിങ്ങളുടെ ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ്,,,

ശ്രദ്ധിക്കുക ! ഈ ലക്ഷണങ്ങൾ വിറ്റാമിൻ ബി6 കുറയുന്നതിന്‍റേതാകാം..
July 23, 2024 12:30 pm

നമ്മുടെ ശരീരത്തിന് ആവശ്യമായ ഒന്നാണ് വിറ്റാമിന്‍ ബി6. തലച്ചോറിന്‍റെ ആരോഗ്യത്തിനും ശരീരത്തിന് വേണ്ട ഊര്‍ജത്തിനും സഹായിക്കുന്ന ഒരു പോഷകമാണ് വിറ്റാമിന്‍,,,

ചെറുപ്പക്കാരിലും കാണപ്പെടുന്ന നരയെന്ന വില്ലൻ ! വീട്ടിൽ തന്നെ പരീക്ഷിക്കാം ചില പൊടിക്കെെകൾ !
July 21, 2024 10:22 am

അകാലനര ഇന്ന് മിക്ക ചെറുപ്പക്കാരിലും കാണുന്ന പ്രശ്നമാണ്. പ്രായമാകുമ്പോഴുള്ള നര സ്വാഭാവികമായി സംഭവിക്കുന്ന ഒന്നാണ്. മുടിക്ക് നിറം നൽകുന്ന മെലാനിന്‌റെ,,,

മലപ്പുറം ജില്ലയിൽ 14 കാരന് നിപ!! പൂനെ വൈറോളജി ലാബിലെ പരിശോധനാഫലവും പോസിറ്റീവ്. നേരിടാന്‍ പൂര്‍ണ്ണ സജ്ജമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്
July 20, 2024 7:53 pm

മലപ്പുറം: പാണ്ടിക്കാട് സ്വദേശിയായ 14കാരന് നിപ സ്ഥിരീകരിച്ചു !കോഴിക്കോടുളള വൈറോളജി ലാബിലെ പരിശോധനയിലും പൂനെ വൈറോളജി ലാബിലെ പരിശോധനയിലും നിപ,,,

ആ​ർ​ത്തവം എന്താണ് ? നിനക്ക് ആർത്തവമെന്താണെന്ന് അറിയാമോ? അനുജന് ചേട്ടന്‍റെ ഉപദേശം!!
May 23, 2024 12:19 pm

കൊച്ചി: ആ​ർ​ത്ത​വ​ത്തെ കു​റി​ച്ച് പ​റ​ഞ്ഞ് കൊ​ടു​ക്കു​ന്ന​തി​ന് ആ​ൺ-​പെ​ൺ വ്യ​ത്യാ​സം കാ​ണി​ക്കേ​ണ്ട കാ​ര്യ​മി​ല്ല. പ്ര​ത്യേ​കി​ച്ച് ഇ​ന്നി​ന്‍റെ ത​ല​മു​റ​യി​ലെ കു​ട്ടി​ക​ളോ​ട്. പ​ണ്ട​ത്തെ കാ​ല​ത്ത്,,,

സർക്കാർ മുട്ടുമടക്കി !അനിതയ്ക്ക് കോഴിക്കോട് മെഡി.കോളജിൽ തന്നെ നിയമനം നൽകും‌!
April 6, 2024 4:50 pm

കോഴിക്കോട്: ഒടുവിൽ സർക്കാർ മുട്ടുമടക്കി ! കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പീഡിപ്പിക്കപ്പെട്ട യുവതിക്ക് അനുകൂല നിലപാട് എടുത്തതിന്റെ പേരിൽ,,,

അതിജീവിതയെ ബലാത്സംഗം ചെയ്ത കേസിൽ മുൻ സർക്കാർ പ്ലീഡർ പിജി മനുവിന് കർശന ഉപാധികളോടെ ജാമ്യം
March 22, 2024 12:55 pm

കൊച്ചി: യുവതിയെ ബലാത്സംഗം ചെയ്ത കേസിൽ മുൻ സർക്കാർ അഭിഭാഷകൻ പി ജി മനുവിന് ജാമ്യം. കർശന ഉപാധികളോടെ ഹൈക്കോടതിയാണ്,,,

യുവാക്കള്‍ക്കിടയിലെ പെട്ടെന്നുള്ള മരണത്തിന് കാരണം കോവിഡ് വാക്‌സിന്‍ അല്ല; ഐ.സി.എം.ആര്‍ പഠനറിപ്പോര്‍ട്ട് പുറത്ത്
November 21, 2023 12:27 pm

ഡല്‍ഹി: യുവാക്കള്‍ക്കിടയിലെ പെട്ടെന്നുള്ള മരണത്തിന് കാരണം കോവിഡ് വാക്‌സിന്‍ അല്ലെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്( ഐ.സി.എം.ആര്‍). യുവാക്കള്‍ക്കിടയില്‍,,,

Page 2 of 82 1 2 3 4 82
Top