ആശ്വാസ വാര്‍ത്ത; നിപ പരിശോധനയ്ക്ക് അയച്ച 11 സാംപിളുകള്‍ കൂടി നെഗറ്റീവ്; പുതിയ കേസ് ഇല്ല; ആശങ്ക ഒഴിയുന്നു
September 16, 2023 1:38 pm

കോഴിക്കോട്: നിപ പരിശോധനയ്ക്ക് അയച്ച 11 സാംപിളുകള്‍ കൂടി നെഗറ്റീവ് എന്ന് റിപ്പോര്‍ട്ട് ലഭിച്ചതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ്. ഹൈ,,,

നിപ; കോഴിക്കോട് കനത്ത ജാ​ഗ്രത; നിയന്ത്രണങ്ങള്‍ കടുപ്പിച്ചു; ബീച്ചുകളിലും പാര്‍ക്കുകളിലും നിയന്ത്രണം ഏര്‍പ്പെടുത്തി; ഷോപ്പിങ് മാളുകളില്‍ പോകുന്നതിനും നിയന്ത്രണം;കള്ള് ചെത്തുന്നതും വില്‍ക്കുന്നതും നിര്‍ത്തിവച്ചു; ആശുപത്രികളില്‍ സന്ദര്‍ശകരെ അനുവദിക്കില്ല; പൊതുയോഗങ്ങള്‍, പൊതുജന പങ്കാളിത്തം ഉണ്ടാകുന്ന പൊതുപരിപാടികള്‍ എന്നിവ മാറ്റിവയ്ക്കണം
September 14, 2023 8:29 pm

കോഴിക്കോട്: നിപ്പ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയിലെ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി ജില്ലാ ഭരണകൂടം. കണ്ടെയ്ന്‍മെന്റ് സോണിലെ ആരാധനാലയങ്ങളിലടക്കം കൂടിച്ചേരലുകള്‍,,,

നിപ സംശയം; തിരുവനന്തപുരത്ത് വിദ്യാര്‍ത്ഥി നിരീക്ഷണത്തില്‍
September 13, 2023 9:12 am

തിരുവനന്തപുരം: നിപ സംശയത്തില്‍ തിരുവനന്തപുരത്തും വിദ്യാര്‍ത്ഥി നിരീക്ഷണത്തില്‍. ഡെന്റല്‍ കോളേജ് വിദ്യാര്‍ത്ഥിയാണ് നിരീക്ഷണത്തില്‍. സംശയകരമായ ലക്ഷണങ്ങളോടെ മെഡിക്കല്‍ കോളേജില്‍ ചികിത്സ,,,

കോഴിക്കോട് നിപ തന്നെ; രണ്ട് മരണങ്ങളും നിപ മൂലമെന്ന് സ്ഥിരീകരണം; നാല് പേരുടെ പരിശോധനാ ഫലം കൂടി വരാനുണ്ടെന്ന് കേന്ദ്രമന്ത്രി; അതീവ ജാഗ്രത
September 12, 2023 6:03 pm

കോഴിക്കോട്: കോഴിക്കോട് നിപ വൈറസ് ബാധ സ്ഥിരീകരിച്ച് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ. കോഴിക്കോട്ടെ രണ്ട് പനി മരണവും നിപ,,,

നിപ സംശയം; നാല് പേര്‍ ചികിത്സയില്‍; സമ്പര്‍ക്ക പട്ടികയില്‍ 75 പേര്‍; 16 ടീമുകള്‍ രൂപീകരിച്ചു; കണ്‍ട്രോള്‍ റൂം തുറന്നു; ആശുപതികളിലെ അനാവശ്യ സന്ദര്‍ശനങ്ങള്‍ ഒഴിവാക്കണമെന്നും ആരോഗ്യ മന്ത്രി
September 12, 2023 1:21 pm

കോഴിക്കോട്: നിപ ലക്ഷണങ്ങളോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ നാല് പേരാണ് ചികില്‍സയിലുള്ളതെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്ജ്. ഒരാള്‍ വെന്റിലേറ്ററില്‍,,,

നിപ പരിശോധന ഫലം ഇന്ന് വൈകീട്ടോടെ; മരിച്ചവരുമായി സമ്പര്‍കത്തിലേര്‍പ്പെട്ടവരെ കണ്ടെത്തി പട്ടികപ്പെടുത്തും; ജില്ലയിലാകെ ജാഗ്രതാ നിര്‍ദേശം; ആരോഗ്യ മന്ത്രി വീണ ജോര്‍ജ്
September 12, 2023 11:04 am

കോഴിക്കോട്: നിപ പരിശോധനക്കായി പുനെയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ച സാമ്പിളുകളുടെ ഫലം ഇന്ന് വൈകീട്ടോടെ ലഭിക്കുമെന്ന് ആരോഗ്യ മന്ത്രി വീണ,,,

നിപ സംശയം; ഒരു കുട്ടിയുടെ നില ഗുരുതരം; ആരോഗ്യ മന്ത്രി കോഴിക്കോട്ടേയ്ക്ക്; സ്ഥിതിഗതികള്‍ വിലയിരുത്തും; ജില്ലയില്‍ ജാഗ്രതാ നിര്‍ദേശം
September 12, 2023 9:23 am

കോഴിക്കോട്: കഴിഞ്ഞ ദിവസം പനി ബാധിച്ച് അസ്വാഭികമായി കോഴിക്കോട് രണ്ട് പേര്‍ മരിച്ച സംഭവത്തില്‍ ജില്ലയില്‍ വീണ്ടും നിപ ബാധയുണ്ടോയെന്ന,,,

കോവിഡ് ചികിത്സക്ക് ശേഷം കുഞ്ഞിന്‍റെ കണ്ണുകള്‍ നീലയായി മാറി; സംഭവം തായ്‍ലാന്‍ഡില്‍
September 7, 2023 3:58 pm

കോവിഡ് 19 എന്ന വൈറസ് ജനങ്ങള്‍ക്ക് ഉണ്ടാക്കിയ നഷ്ടങ്ങള്‍ ചെറുതല്ല. എന്നാല്‍ തായ്ലന്‍ഡില്‍ നിന്നും കഴിഞ്ഞ ദിവസം അസാധാരണമായ ഒരു,,,

നാലുവയസ്സുകാരന്റെ മരണം; കാരണം ഭക്ഷ്യവിഷബാധയെന്ന് ബന്ധുക്കള്‍
September 4, 2023 4:34 pm

തിരുവനന്തപുരം: മലയിന്‍കീഴിലെ നാലുവയസ്സുകാരന്റെ മരണം ഭക്ഷ്യവിഷബാധയെ തുടര്‍ന്നെന്ന ആരോപണവുമായി ബന്ധുക്കള്‍. ഗോവ യാത്ര കഴിഞ്ഞ് മടങ്ങിയെത്തിയ നാല് വയസ്സുകാരന്‍ അനിരുദ്ധ്,,,

പനി ബാധിച്ച കുട്ടിക്ക് പേവിഷ ബാധയ്ക്കുള്ള കുത്തിവയ്പ്പ് നല്‍കിയ സംഭവം; നഴ്‌സിന് വീഴ്ചയെന്ന് ആരോഗ്യ വകുപ്പിന്റെ റിപ്പോര്‍ട്ട്; ചീട്ട് പോലും പരിശോധിക്കാതെ കുത്തിവയ്പ്പ് നടത്തി; നഴ്‌സിനെ ജോലിയില്‍ നിന്ന് ഒഴിവാക്കാന്‍ നിര്‍ദേശം
August 13, 2023 12:13 pm

എറണാകുളം:അങ്കമാലി താലൂക്ക് ആശുപത്രിയില്‍ പനി ബാധിച്ച കുട്ടിക്ക് പേവിഷ ബാധയ്ക്കുള്ള കുത്തിവയ്പ്പ് നല്‍കിയെന്ന പരാതിയില്‍ താത്ക്കാലിക നഴ്സിനെ ആശുപത്രിയില്‍ നിന്നും,,,

കേരളം ഉൾപ്പടെ ഒമ്പത് സംസ്ഥാനങ്ങളിൽ നിപയുടെ സാന്നിധ്യം കണ്ടെത്തി
July 27, 2023 12:37 pm

ന്യൂഡല്‍ഹി: രാജ്യത്തെ ഒമ്പത് സംസ്ഥാനങ്ങളിലെ വവ്വാലുകളില്‍ നിപ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ,,,

കോഴിക്കോട് നാല് വയസുകാരന് ജപ്പാന്‍ ജ്വരം സ്ഥീരികരിച്ചു; തുടര്‍ പരിശോധനക്കായി സാമ്പിള്‍ പൂനെയിലേക്ക് അയച്ചു
July 21, 2023 12:18 pm

കോഴിക്കോട്: നാല് വയസുകാരന് ജപ്പാന്‍ ജ്വരം സ്ഥീരികരിച്ചു. കോഴിക്കോട് ചേവരമ്പലം സ്വദേശിയായ കുട്ടിക്കാണ് രോഗം. കോഴിക്കോട് മെഡിക്കല്‍ കോളേജ് മൈക്രോ,,,

Page 4 of 82 1 2 3 4 5 6 82
Top