വിഡി സതീശന്റേത് നിഗൂഢമായ രാഷ്ട്രീയ പ്രവര്‍ത്തനം, പാര്‍ട്ടിയെ നശിപ്പിക്കുന്ന തരത്തിലുള്ള കോക്കസ്: എ കെ ഷാനിബ്
October 25, 2024 12:06 pm

പാലക്കാട്: പ്രതിപക്ഷ നേതാവായ വിഡി സതീശൻ വന്നതിന് ശേഷം കോൺഗ്രസ് പാർട്ടിയെ നശിപ്പിക്കുന്ന തരത്തിൽ കോക്കസ് പ്രവർത്തിക്കുകയാണ്. ഒരു പ്രശ്നമുണ്ടായാൽ,,,

ലീഡർ കരുണാകരന്റെ ആത്മാവ് പി സരിനൊപ്പം. രാഹുൽ മാങ്കൂട്ടത്തിലിന് അഹങ്കാരം-ഗോപിനാഥ്
October 25, 2024 4:07 am

പാലക്കാട്: യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലിനെതിരെ മുൻ കോൺഗ്രസ് നേതാവ് എ വി ഗോപിനാഥ് രംഗത്ത് . കരുണാകരന്റെ ആത്മാവ്,,,

ഇരുമ്പയിര് കടത്തിയ കേസിൽ കാർവാർ എംഎൽഎ സതീശ് സെയിൽ അറസ്റ്റിൽ.നാളെ ശിക്ഷ വിധിക്കും അറസ്റ്റ് ചെയ്തത് സിബിഐ
October 24, 2024 11:07 pm

ബെംഗളൂരു: ഇരുമ്പയിര് അനധികൃതമായി കടത്തിയെന്ന കേസില്‍ കാര്‍വാര്‍ എംഎല്‍എ സതീഷ് സെയില്‍ അറസ്റ്റില്‍. ജനപ്രതിനിധികളുടെ പ്രത്യേക കോടതിയുടെ ഉത്തരവ് പ്രകാരം,,,

കളക്ട്രേറ്റിന്റെ വാതിലിലൂടെ ഒളിഞ്ഞു നോക്കി മല്ലികാർജ്ജുൻ ഖാർ​ഗെ! ഗാന്ധി കുടുംബത്തിലെ കൊച്ചുമകൻ്റെ പദവി കോൺഗ്രസ് അദ്ധ്യക്ഷനേക്കാൾ മുകളിൽ
October 24, 2024 2:55 pm

വയനാട്: ദേശീയ കോൺഗ്രസിൽ വീണ്ടും വിവാദം ! ഫാമിലി പാർട്ടിയുടെ ആധിപത്യത്തിൽ കോൺഗ്രസ് നേതാക്കൾക്ക് യാതൊരു സ്ഥാനവും ഇല്ലെന്നും ആരോപണം,,,

പി പി ദിവ്യക്കെതിരെ പ്രോസിക്യൂഷന്‍,ദിവ്യ വ്യക്തിഹത്യ നടത്തി.സംസാരിച്ചത് ഭീഷണി സ്വരത്തിൽ; പ്രസംഗം ചിത്രീകരിച്ചത് ആസൂത്രിതം.ദിവ്യക്കെതിരെ ആത്മഹത്യാ പ്രേരണകുറ്റം നിലനില്‍ക്കുമെന്ന് പ്രോസിക്യൂഷൻ.
October 24, 2024 2:36 pm

തലശ്ശേരി: കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബുവിന്റെ മരണത്തിൽ മുൻ ജില്ലാ പഞ്ചായത്ത് അധ്യക്ഷ പി.പി.ദിവ്യക്കെതിരെ ശക്തമായ വാദങ്ങളുമായി പ്രൊസിക്യൂഷൻ.ദിവ്യയുടെ,,,

കോൺഗ്രസ് മുതിര്‍ന്ന നേതാവ് വി ആര്‍ മോഹന്‍ദാസ് ബിജെപിയില്‍ ചേര്‍ന്നു.പാലക്കാട്ടെ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി തുടരുന്നു !
October 24, 2024 2:27 pm

പാലക്കാട്: പാലക്കാട്ടെ കോണ്‍ഗ്രസില്‍ കലാപക്കൊടി ശമിക്കുന്നില്ല . ഷാഫിയുടെ ഷോക്ക് എതിരെ കൂടുതൽ കോൺഗ്രസുകാർ പാർട്ടിക്ക് പുറത്തേക്ക് പോവുകയാണ് .കോൺഗ്രസിൽ,,,

ഉമ്മന്‍ചാണ്ടിയെ ചതിച്ചവര്‍ക്കും കരുണാകരനെ അപമാനിച്ചവര്‍ക്കും പാലക്കാട്ടെ ജനങ്ങള്‍ മറുപടി നല്‍കും: കോൺഗ്രസ് വിമതർ എ കെ ഷാനിബ്.കരുണാകരന്‍റെ കുടുംബത്തെ അപമാനിച്ച ആളാണ് രാഹുല്‍ മാങ്കൂട്ടത്തിലെന്ന് എകെ ബാലന്‍
October 24, 2024 2:13 pm

കൊച്ചി :ഉമ്മന്‍ചാണ്ടിയെ ചതിച്ചവര്‍ക്കും കരുണാകരനെ അപമാനിച്ചവര്‍ക്കും പാലക്കാട്ടെ ജനങ്ങള്‍ മറുപടി നല്‍കുമെന്ന് കോൺഗ്രസ് വിമതർ എ കെ ഷാനിബ്.കരുണാകരന്‍റെ കുടുംബത്തെ,,,

രാഹുൽ മാങ്കൂട്ടത്തെ ലീഡറുടെ സ്മൃതി മണ്ഡപത്തിൽ കയറ്റില്ല ! മുരളീധരൻ പ്രചാരണത്തിൽ പങ്കെടുക്കില്ല! കരുണാകരന്‍റെ കുടുംബത്തെ അപമാനിച്ച ആളാണ് രാഹുല്‍ കോൺഗ്രസിൽ പ്രതിസന്ധി !
October 24, 2024 2:00 pm

പാലക്കാട്: കെ കരുണാകരന്‍റെ കുടുംബത്തെ അപമാനിച്ച ആളാണ് പാലക്കാട്‌ യു ഡി എഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ .രാഹുലിനെ ലീഡറുടെ,,,

പ്രിയങ്കയെ വരവേൽക്കാൻ പതിനായിരങ്ങൾ.പ്രിയങ്കയുടെ പത്രികാ സമ‍ർപ്പണം ആഘോഷമാക്കി കോണ്‍ഗ്രസ്; രാഹുൽ വയനാട്ടിലെത്തി
October 23, 2024 11:54 am

കല്‍പ്പറ്റ: പ്രിയങ്ക ഗാന്ധിയുടെ നാമനിർദ്ദേശ പത്രികാ സമ‍ർപ്പണം ആഘോഷമാക്കി കോണ്‍ഗ്രസ്. വമ്പൻ റോഡ് ഷോയോടെയാവും പ്രിയങ്കയുടെ പത്രികാ സമർപ്പണം. പതിനായിരങ്ങളാണ്,,,

ഷാഫി -സതീശൻ ഷോ ‘ക്ക് എതിരെ കൂടുതൽ കോൺഗ്രസുകാർ !സതീശൻ്റെ തന്ത്രം പാലക്കാട് പാളും. പ്രാണി ചിഹ്നം കിട്ടിയാൽ അതിൽ മത്സരിക്കും-സ്വതന്ത്ര സ്ഥാനാർത്ഥിയാകാൻ ഷാനിബ്.
October 22, 2024 3:11 pm

പാലക്കാട്: പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് എ കെ ഷാനിബ്. മത്സരിക്കണമെന്ന് പാലക്കാട്ടെ നിരവധി കോണ്‍ഗ്രസുകാര്‍ ആവശ്യപ്പെട്ടെന്ന്,,,

വി ഡി സ​തീ​ശ​ന്‍റേ​ത് അ​ഹ​ങ്കാ​ര​ത്തി​ന്‍റെ തി​ള​പ്പ്.സതീശനല്ല കോൺഗ്രസ് ! കെ​പി​സി​സി​യു​ടെ ജ​ന​ലു​ക​ളും വാ​തി​ലു​ക​ളും തു​റ​ന്നി​ട്ടി​രി​ക്കു​ക​യാ​ണെ​ന്ന് പ​രി​ഹ​സി​ച്ച് പിവി അ​ന്‍​വ​ര്‍
October 22, 2024 2:28 pm

പാ​ല​ക്കാ​ട്: ഇലക്ഷൻ സമയത്ത് യാതൊരു പക്വതയും ഇല്ലാതെ കോൺഗ്രസ് സ്ഥാനാർത്ഥിക്ക് ആമതിപ്പ് ഉണ്ടാക്കുകയാണ് പ്രതിപക്ഷ നേതാവ് .കിട്ടാവുന്ന വോട്ടുകൾ ധിക്കാരവും,,,

കെ നവീന്‍ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ല;നവീന്‍ ബാബു നിയമാനുസൃതം ഇടപെടുന്ന ഉദ്യോഗസ്ഥന്‍. റവന്യൂ വകുപ്പിന്റെ കണ്ടെത്തല്‍
October 22, 2024 11:33 am

കണ്ണൂര്‍ എഡിഎം കെ. നവീന്‍ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ലെന്ന് റവന്യൂവകുപ്പിന്റെ അന്വേഷണറിപ്പോർട്ട് . എഡിഎം നിയമപരമായ നടപടികളാണ് സ്വീകരിച്ചതെന്ന്,,,

Page 27 of 966 1 25 26 27 28 29 966
Top