കേരളത്തിൽ വർഗീയ കലാപത്തിന് കോപ്പുകൂട്ടുന്നു !…ഹാദിയായെ മതം മാറ്റിയെന്ന് വിവാദ ബ്ലോഗ് പത്രത്തിന്റെ വെളിപ്പെടുത്തൽ !..ആതിരയുടെ ഹിന്ദുമതത്തിലേക്കുള്ള മതം മാറ്റത്തിന് പിന്നിലും ഭീഷണിയും മര്‍ദനവുമെന്ന് വാർത്ത
September 25, 2017 3:56 am

കൊച്ചി :ഇസ്ലാം സ്വീകരിച്ചതോടെ ഏറെ വിവാദമായ കാസര്‍കോട് സ്വദേശി ആതിരയുടെ ഹിന്ദുമതത്തിലേക്കുള്ള മതം മാറ്റത്തിന് പിന്നിലും ഭീഷണിയും മര്‍ദനവുമാണെന്ന് വെളിപ്പെടുത്തല്‍.,,,

ഷാർജ ഭരണാധികാരി കേരളത്തിലെത്തി; മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സ്വീകരണം
September 24, 2017 5:02 pm

തിരുവനന്തപുരം: യു.എ.ഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഡോ. ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി കേരളത്തിലെത്തി.,,,

വേങ്ങര ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു വരെ തോ​​​മ​​​സ് ചാ​​​ണ്ടിയെ തൊടാന്‍ ഭയന്ന് പിണറായിസര്‍ക്കാര്‍!..അ​​​ന്തി​​​മ റി​​​പ്പോ​​​ര്‍​​​ട്ട് ത​​​യാ​​​റാ​​​ക്കാ​​​ന്‍ ആ​​​ല​​​പ്പു​​​ഴ ജി​​ല്ലാ ക​​​ള​​​ക്ട​​​ര്‍ക്ക് ഓര്‍ഡര്‍
September 24, 2017 5:07 am

തിരുവനന്തപുരം: ആരോപണവിധേയനായാ മന്ത്രി തോമസ് ചാണ്ടിയെ വേങ്ങര ഉപതെരഞ്ഞെടുപ്പു കഴിയുന്നത് വരെ ‘വെള്ളപൂശാനും മന്ത്രി സ്ഥാനം സംരക്ഷിക്കാനും ‘പ്രതിരോധ മതിൽ,,,

തോമസ് ചാണ്ടിയുടെ കയ്യേറ്റം സ്ഥിരീകരിച്ച് കളക്‌റുടെ അന്വേഷണ റിപ്പോര്‍ട്ട്;മുഖ്യമന്ത്രി പറഞ്ഞാല്‍ രാജിയെന്ന് തോമസ് ചാണ്ടി
September 23, 2017 3:23 am

ആലപ്പുഴ :കായല്‍ കയ്യേറ്റ ആരോപണങ്ങളില്‍ മുഖ്യമന്ത്രി പറഞ്ഞാല്‍ മന്ത്രിസ്ഥാനം രാജിവെക്കുമെന്ന് തോമസ് ചാണ്ടി.ഏത് അന്വേഷണത്തേയും നേരിടാന്‍ തയ്യാറാണ്. കയ്യേറ്റ ആരോപണത്തിന്,,,

മാന്ദ്യം മാറ്റാനും തൊഴിലുണ്ടാക്കാനും സര്‍ക്കാര്‍ 50,000 കോടി ചെലവഴിക്കാനൊരുങ്ങുന്നു
September 22, 2017 3:00 am

ന്യൂഡല്‍ഹി: സമ്പദ് വ്യവസ്ഥ അഭിമുഖീകരിക്കുന്ന മാന്ദ്യത്തെ നേരിടുന്നതിന് കേന്ദ്രസര്‍ക്കാര്‍ അമ്പതിനായിരം കോടി ചെലവഴിക്കാനൊരുങ്ങുന്നു. ധന കമ്മി ലഘൂകരിക്കുന്നതിനാണ് 2018 മാര്‍ച്ചില്‍,,,

കലാഭാവന്‍ മണിയുടെ മരണത്തിനു പിന്നിൽ ഭാര്യാ പിതാവ് ? ഞെട്ടിയ്ക്കുന്ന വെളിപ്പെടുത്തല്‍
September 22, 2017 2:33 am

കൊച്ചി: കലാഭാവന്‍ മണിയുടെ മരണത്തിനു പിന്നിൽ ഭാര്യാ പിതാവ് സുധാകരൻ എന്ന് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ . മണിയുടെ മരണത്തില്‍ സിബി,,,

ആയിഷ വീണ്ടും ആതിര ആയി.. മതപരിവർത്തനത്തിന് വിധേയയായത് ഭീഷണിയെ തുടർന്നാണെന്നും ഹിന്ദു മതത്തിലേയ്ക്കു തിരിച്ചു പോകുന്നതായി ആതിര
September 21, 2017 7:44 pm

കൊച്ചി: ആയിഷ വീണ്ടും ആതിര ആയി. വീടു വിട്ടിറങ്ങി ഇസ്ലാം മതം സ്വീകരിച്ച കാസര്‍കോഡ് ഉദുമ സ്വദേശിയായ ആതിര താന്‍,,,

വിവാദ വ്യവസായി വി.എം രാധാകൃഷ്ണന്റെ 23 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി
September 21, 2017 12:02 pm

കൊച്ചി: വ്യവസായി വി.എം രാധാകൃഷ്ണന്റെ സ്വത്ത് എന്‍ഫോഴ്‌സ്‌മെന്റ് കണ്ടുകെട്ടി. മലബാര്‍ സിമന്റ്‌സ് അഴിമതിയുമായി ബന്ധപ്പെട്ടാണ് വിവാദ വ്യവസായി വി.എം രാധാകൃഷ്ണന്റെ,,,

എല്ലാം പിഴച്ചു !..വിചാരണ കഴിയാതെ ദിലീപ് പുറത്തിറങ്ങില്ല… 20 വര്‍ഷമോ ജീവപര്യന്തമോ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങള്‍
September 19, 2017 1:54 am

കൊച്ചി: ജാമ്യത്തിനുള്ള പ്രതീക്ഷ ദിലീപ് പൂര്‍ണമായും കൈവിടുന്നു. കേസിന്റെ വിചാരണ തുടങ്ങി പൂര്‍ത്തിയാകുന്നതുവരെ ദിലീപിന് ജയിലില്‍ റിമാന്റ് തടവുകാരനായി കഴിയേണ്ടി,,,

ഭൂമി കൈയേറ്റം: ദേവസ്വത്തിന്‍റെ 34 ഏക്കര്‍ ഭൂമി അനധികൃതമായി തോമസ് ചാണ്ടി കൈയ്യടക്കി നഗരസഭയില്‍നിന്ന് കാണാതായ ഫയലുകള്‍ കണ്ടെത്തി
September 18, 2017 5:32 pm

ആലപ്പുഴ: മന്ത്രി തോമസ് ചാണ്ടിയുടെ ലേക് പാലസ് റിസോര്‍ട്ടിന്റെ കാണാതായ ഫയലുകള്‍ കണ്ടെത്തി. 18 കെട്ടിടങ്ങളുടെ നിര്‍മ്മാണ അനുമതിക്കായി സമര്‍പ്പിച്ച,,,

മൊബൈൽ ഫോൺ ഒളിപ്പിച്ചത് നാദിർഷായ്ക്ക് അറിയാം ! നാദിര്‍ഷയെ ചോദ്യം ചെയ്യുന്നു.
September 17, 2017 11:17 am

കൊച്ചി: കൊച്ചിയിൽ യുവ  നടി ആക്രമിക്കപ്പെട്ട കേസില്‍ നടനും സംവിധായകനുമായ നാദിര്‍ഷയെ ആലുവ പൊലീസ് ക്ലബില്‍ ചോദ്യം ചെയ്യുന്നു. മെഡിക്കല്‍,,,

നടിയെ ആക്രമിക്കാന്‍ പള്‍സര്‍ സുനിക്ക് ദിലീപ് കൃത്യമായ നിര്‍ദേശം നല്‍കി!.ദിലീപിന്റെ ജാമ്യഹര്‍ജിയില്‍ വിധി തിങ്കളാഴ്ച്ച..
September 16, 2017 6:09 pm

കൊച്ചി: കൊച്ചിയിൽ യുവ നടി ആക്രമിക്കപ്പെട്ട കേസില്‍ ഗൂഢാലോചന കുറ്റം ചുമത്തി ജയിലിൽ കഴിയുന്ന   ദിലീപിന്റെ ജാമ്യഹര്‍ജിയുടെ വിധി,,,

Page 737 of 970 1 735 736 737 738 739 970
Top