എകെ ആന്‍റണിയുടെ മകൻ അനിൽ ആന്‍റണി ബിജെപിയില്‍ ചേര്‍ന്നു
April 6, 2023 6:16 pm

ദില്ലി: മുതിർന്ന കോൺഗ്രസ് നേതാവ് എകെ ആന്‍റണിയുടെ മകൻ അനിൽ ആന്‍റണി ബിജെപിയില്‍ ചേര്‍ന്നു. ദില്ലിയില്‍ ദേശീയ ആസ്ഥാനത്തെത്തി കേന്ദ്രമന്ത്രി,,,

ചിക്കന്‍ കറി കിട്ടിയില്ല, വഴക്കിനിടയില്‍ പിതാവ് മകനെ തലയ്ക്കടിച്ചു കൊന്നു
April 6, 2023 9:52 am

മംഗളൂരു: ചിക്കന്‍ കറിയെച്ചൊല്ലിയുള്ള തര്‍ക്കത്തില്‍ യുവാവിന് ദാരുണാന്ത്യം. 32 വയസുകാരനായ ശിവറാമാണ് കൊല്ലപ്പെട്ടത്. സുള്ള്യയിലെ ഗട്ടിഗാറില്‍ ചൊവ്വാഴ്ചയാണ് സംഭവം. സംഭവദിവസം,,,

കര്‍ണാടകയില്‍ കന്നുകാലി വ്യാപാരി കൊല്ലപ്പെട്ട സംഭവത്തില്‍ അഞ്ചുപേര്‍  അറസ്റ്റില്‍
April 6, 2023 9:32 am

ബെംഗളൂരു: കര്‍ണാടകയിലെ രാമനഗരിയില്‍ കന്നുകാലി വ്യാപാരി കൊല്ലപ്പെട്ട സംഭവത്തില്‍ അഞ്ച് പേര്‍ പോലീസ് പിടിയില്‍. ഗുജറാത്ത്, രാജസ്ഥാന്‍ പോലീസിന്റെ സഹായത്തോടെ,,,

അശ്ലീല ചിത്രത്തില്‍ അഭിനയിക്കുമോയെന്ന് ചോദ്യം; യൂ ട്യൂബറോട് പൊട്ടിത്തെറിച്ച് കന്നട നടി, പരാതി നല്‍കി
April 5, 2023 1:13 pm

ബംഗളുരു: അഭിമുഖത്തിനിടെ അശ്ലീല ചോദ്യം ചോദിച്ച യൂട്യൂബര്‍ക്കെതിരെ പരാതി നല്‍കി കന്നട നടി. സുശാന്‍ എന്ന യൂട്യൂവര്‍ക്കെതിരെ നടി പോലീസില്‍,,,

ആ ഒരാൾ ആര്…! ട്രെയിൻ തീ വയ്പ്പ് കേസ്; തീ വയ്ക്കാൻ നിർദേശിച്ചത് ഒരാളെന്നു പ്രതിയുടെ മൊഴി; നിർണ്ണായക മൊഴി നൽകിയത് മഹാരാഷ്ട്ര എടിഎസിന്; പിന്നിൽ ദുരൂഹ ബന്ധമെന്നു സംശയം
April 5, 2023 11:48 am

മുംബൈ: എലത്തൂർ ട്രെയിൻ തീ വയ്പ്പ് കേസിലെ പ്രതി ട്രെയിനുള്ളിൽ തീ കൊളുത്തിയത് മറ്റൊരാളുടെ നിർദേശത്തെ തുടർന്നെന്നു മൊഴി. ആ,,,

വിവാഹ സമ്മാനമായി ലഭിച്ച ഹോം തിയേറ്റര്‍ പൊട്ടിത്തെറിച്ച് നവവരനും സഹോദരനും കൊല്ലപ്പെട്ടു; നാലു പേര്‍ക്ക് പരിക്ക്
April 5, 2023 10:48 am

ഛത്തീസ്ഗഢ്: വിവാഹ സമ്മാനമായി ലഭിച്ച ഹോം തിയേറ്റര്‍ പൊട്ടിത്തെറിച്ച് നവവരനും സഹോദരനും മരിച്ചു. അപകടത്തില്‍ ഒന്നര വയസുകാരന്‍ ഉള്‍പ്പെടെ നാല്,,,

പ്രണയം വീട്ടിലറിഞ്ഞു, കാമുകനുമായുള്ള ബന്ധമൊഴിയണമെന്ന് അമ്മ; അമ്മയെ കൊല്ലാൻ ക്വട്ടേഷൻ നൽകി 14 വയസുകാരി
April 4, 2023 2:11 pm

മോസ്‌കോ: പ്രണയത്തിന് എതിര് നിന്ന അമ്മയെ കൊല്ലാൻ ക്വട്ടേഷൻ കൊടുത്ത് പ്രായപൂർത്തിയാകാത്ത മകൾ. റഷ്യയിലാണ് സംഭവം. കാമുകനുമായുള്ള പ്രണയബന്ധം അവസാനിപ്പിക്കണമെന്ന്,,,

രാഹുൽ ഗാന്ധി അപ്പീൽ നൽകി; ജാമ്യം നീട്ടി കോടതി,കേസ് ഏപ്രിൽ 13ലേക്ക് മാറ്റി
April 3, 2023 7:11 pm

ന്യൂഡൽഹി: അപകീർത്തി കേസിലെ സൂറത്ത് ചീഫ് മജിസ്ട്രേട്ട് കോടതിയുടെ ശിക്ഷാവിധിക്കെതിരെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി സൂറത്ത് സെഷൻസ് കോടതിയിൽ,,,

ഓണ്‍ലൈന്‍ റമ്മിയില്‍ പണം നഷ്ടപ്പെടുത്തി,  വീട് വില്‍ക്കാനും ആവശ്യം; യുവാവിനെ ജേഷ്ഠന്‍ തലയ്ക്കടിച്ചു കൊലപ്പെടുത്തി
April 3, 2023 5:58 pm

ചെന്നൈ: തൂത്തുകുടിയില്‍ ഓണ്‍ലൈന്‍ റമ്മിയില്‍ പണം നഷ്ടപ്പെടുത്തിയ യുവാവിനെ ജേഷ്ഠന്‍ ഇരുമ്പുകമ്പി ഉപയോഗിച്ച് തലക്കടിച്ചുകൊലപ്പെടുത്തി. ലോറി ഡ്രൈവറായ തൂത്തുകുടി ചില്ലനാട്,,,

മദ്യപിച്ചെത്തി അമ്മയെ തല്ലി, അമ്മാവന്റെ സഹായത്തോടെ 16കാരന്‍ അച്ഛനെ കൊന്നു
April 3, 2023 4:28 pm

കോയമ്പത്തൂര്‍: മദ്യപിച്ചെത്തിയ അച്ഛന്‍ അമ്മയെ ക്രൂരമായി ഉപദ്രവിക്കുന്നത് കണ്ട മകന്‍ അമ്മാവന്റെ സഹായത്തോടെ അച്ഛനെ കൊലപ്പെടുത്തിയ 16കാരനായ മകനെയും അമ്മാവനെയും,,,

 കര്‍ണാടകയില്‍ സര്‍ക്കാര്‍ ആശുപത്രിയിൽ നായ്ക്കൾ കടിച്ചു കീറിയ നിലയിൽ നവജാത ശിശുവിന്റെ  മൃതദേഹം
April 3, 2023 3:12 pm

കര്‍ണാടക: ശിവമോഗ ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രിക്ക് സമീപം നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. ആശുപത്രിയിലെ പ്രസവ വാര്‍ഡിന് സമീപം നായ്ക്കള്‍,,,

ഗുജറാത്ത് കലാപം: കലോലിലെ കൊലപാതക-കൂട്ട ബലാത്സംഗ കേസിലെ 26 പ്രതികളെ കോടതി വെറുതെവിട്ടു
April 2, 2023 7:42 pm

ന്യൂഡല്‍ഹി: ഗുജറാത്ത് കലാപത്തിന്റെ ഭാഗമായി ന്യൂനപക്ഷ വിഭാഗങ്ങളില്‍പ്പെട്ട ഒരു ഡസനോളം പേരെ കൊലപ്പെടുത്തിയതിന് രജിസ്റ്റര്‍ ചെയ്ത കേസിലെ 26 പ്രതികളെ,,,

Page 51 of 731 1 49 50 51 52 53 731
Top