മുംബൈ മോഡലിനെ കൊലപ്പെടുത്തിയത് 6,000 രൂപയ്ക്കുവേണ്ടി
July 11, 2017 11:53 am

മുംബൈ: പ്രമുഖ മുംബൈ മോഡല്‍ കൃതിക ചൗധരിയെ കൊലപ്പെടുത്തിയത് 6,000 രൂപയ്ക്കുവേണ്ടിയാണെന്ന് പ്രതികള്‍ പോലീസിനോട് സമ്മതിച്ചു. സംഭവത്തില്‍ രണ്ടു പ്രതികളാണ്,,,

വിവാഹ വേദിയില്‍ കാമുകനുവേണ്ടി തോക്കുചൂണ്ടി; റിവോള്‍വര്‍ റാണിയുടെ കല്ല്യാണം നടന്നു
July 11, 2017 10:01 am

എട്ട് വര്‍ഷത്തെ പ്രണയം. തന്നെ വേണ്ടാന്നുവെച്ച് മറ്റൊറരു പെണ്ണിനെ വിവാഹം കഴിക്കാന്‍ തീരുമാനിച്ച കാമുകന് എട്ടിന്‍റെ പണിയാണ് കാമുകി കൊടുത്തത്.,,,

കാളയില്ല പെ​ണ്‍​മ​ക്ക​ളെ നി​ർ​ത്തി ക​ർ​ഷ​ക​ൻ നി​ലം ഉ​ഴു​തു
July 10, 2017 3:02 pm

ഭോ​​പ്പാ​​ൽ: കാ​​ള​​യെ ഉ​​പ​​യോ​​ഗി​​ച്ച് വ​​യ​​ൽ ഉ​​ഴു​​തു മ​​റി​​ക്കാ​​ൻ പ​​ണ​​മി​​ല്ലാ​​ത്ത​​തി​​നാ​​ൽ സ്വ​​ന്തം പെ​​ണ്‍​മ​​ക്ക​​ളെ നി​​ർ​​ത്തി ക​​ർ​​ഷ​​ക​​ൻ നി​​ലം ഉ​​ഴു​​തു. മ​​ധ്യ​​പ്ര​​ദേ​​ശി​​ലെ കാ​​ർ​​ഷി​​ക​​രം​​ഗ​​ത്തെ,,,

മൃതദേഹം കണ്ണ് തുറന്നു അലറി വിളിച്ചു; നടുക്കം മാറാതെ ബന്ധുക്കള്‍
July 10, 2017 11:30 am

ദില്ലിയില്‍ മരിച്ചെന്ന് പറഞ്ഞ് ആശുപത്രിയില്‍ നിന്നും പെട്ടിയിലടച്ച് കൊടുത്തയച്ച കുഞ്ഞിന് ജീവനുണ്ടെന്ന് തിരിച്ചറിഞ്ഞത് വലിയ വാര്‍ത്തയായിരുന്നു. സമാനമായൊരു വാര്‍ത്തയാണ് കര്‍ണാടകത്തിലെ,,,

ഡൽഹിയിൽ യുവതിക്കു നേരെ വെടിയുതിർത്ത ശേഷം ആഭരണങ്ങൾ കവർന്നു
July 10, 2017 10:41 am

ന്യൂഡൽഹി: രാജ്യ തലസ്ഥാനത്ത് ഓട്ടോറിക്ഷയിൽ യാത്ര ചെയ്യുകയായിരുന്ന യുവതിക്കു നേരെ വെടിയുതിർത്ത ശേഷം ആഭരണങ്ങൾ കവർന്നു. കവർച്ചക്കാരുടെ ആക്രമണത്തിൽ ഇവർക്ക്,,,

മോക്ഷം ലഭിക്കണം എങ്കില്‍ താനുമായി ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെടണം: അധ്യാപകന്റെ ഞെട്ടിക്കുന്ന നിര്‍ദേശം
July 10, 2017 2:08 am

മുംബൈ :മോക്ഷം ലഭിക്കണം എങ്കില്‍ താനുമായി ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെടണമെന്ന് അധ്യാപകന്റെ ആവശ്യം .യോഗ പഠിക്കാന്‍ എത്തിയ യുവതിയോട് മോശമായി,,,

ബംഗാളിനെ ഗുജറാത്താക്കൂ…വര്‍ഗീയ വിഷം ചീറ്റി ബിജെപി എംഎല്‍എ; ഹിന്ദുക്കള്‍ പ്രതികരിക്കണം
July 9, 2017 4:09 pm

ഹൈദരാബാദ്: പശ്ചിമ ബംഗാളിലെ വര്‍ഗീയ കലാപത്തിന്റെ മറവില്‍ വര്‍ഗീയ വിദ്വേഷം നിറഞ്ഞ പ്രസ്താവനയുമായി ബിജെപി എംഎല്‍എ. 2002ല്‍ ഗുജറാത്തില്‍ ഹിന്ദുക്കള്‍,,,

ആധാ‍ർ കാ‍ർഡ് ഇനി വിവാഹ സ‍ർട്ടിഫിക്കറ്റുമായും ബന്ധിപ്പിക്കണം
July 8, 2017 3:10 pm

വിവാഹ സര്‍ട്ടിഫിക്കറ്റും ഉടൻ ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കേണ്ടി വന്നേക്കാം. ഇതുമായി ബന്ധപ്പെട്ട നിര്‍ദേശം അടങ്ങിയ റിപ്പോര്‍ട്ട് നിയമ കമ്മീഷന്‍ കേന്ദ്ര,,,

ഇവരുടെ കൈകളിൽ രാജ്യം സുരക്ഷിതം !നദി കരകവിഞ്ഞ് ആര്‍ത്തലച്ച് ഒഴുകുമ്പോള്‍ മുട്ടറ്റം വെള്ളത്തിലും കുലുങ്ങാതെ ഇന്ത്യന്‍ സൈനികന്‍; ഫോട്ടോ വൈറല്‍
July 8, 2017 2:33 am

ഗുവാഹത്തി : രാജ്യത്തെ ജനത സുരക്ഷിതരായിരിക്കാനും സുഖമായി ഉറങ്ങാനും,ഉണര്‍ന്നിരിക്കുകയും ഏത് പ്രതികൂല സാഹചര്യങ്ങളെയും നേരിടുന്നവരുമാണ് സൈനികര്‍.രാജ്യത്തെ കാക്കാനും ജനങ്ങളുടെ ജീവനും,,,

നുഴഞ്ഞു കയറുന്ന ഭീകരരെ കൊന്നൊടുക്കുന്നു …92 ഭീകരരെയാണ് സൈന്യം വകവരുത്തി ധീരതയോടെ ഇന്ത്യൻ സൈന്യം
July 6, 2017 11:25 am

ന്യൂദല്‍ഹി: ഇന്ത്യയിലേക്ക് നുഴഞ്ഞുകയറുന്ന ഭീകരരെ കൊന്നൊടുക്കുന്നു .92 ഭീകരരെയാണ് സൈന്യം വകവരുത്തിധീരതയോടെ ഇന്ത്യൻ സൈന്യം. ജമ്മു കശ്മീരിൽ സൈന്യം പിടിമുറുക്കുകയാണ്.,,,

ജിഎസ്ടിയെ താലോലിക്കാന്‍ സന്ദര്‍ശന പ്രവാഹം
July 6, 2017 3:44 am

ജിഎസ്ടിയെ കൈകളില്‍ എടുക്കുന്നു.. താലോലിക്കുന്നു… ഉമ്മ വെയ്ക്കുന്നു…. ഇതു കേള്‍ക്കുമ്പോള്‍ ആദ്യം ഒന്ന് അതിശയം തോന്നിയേക്കാം. ജിഎസ്ടിയെ അനുകൂലിച്ചും പ്രതികൂലിച്ചും,,,

ബിജെപിയുടെ അവസാനമായിരിക്കുന്നു !… 2019 ലേക്ക് രാഹുലിന് പകരം പ്രിയങ്ക ഗാന്ധി !
July 6, 2017 3:33 am

പട്ന: പുതിയ ഫോർമുല വന്നാൽ ഇന്ത്യൻ രാഷ്ട്രീയത്തിൽ ബിജെപിയുടെ അവസാനമായിരിക്കും .രാഹുൽ ഗാന്ധിക്ക് പകരം പ്രതിപക്ഷത്തെ നയിക്കാൻ ഇന്ദിരയുടെ കൊച്ചുമകൾ,,,

Page 535 of 731 1 533 534 535 536 537 731
Top