ശ്രീനഗര്‍: ജമ്മുകശ്‌മീരിലെ രാംബാന്‍ ജില്ലയിലുണ്ടായ തീപിടുത്തത്തില്‍ പത്ത് പേര്‍ മരിച്ചു. ബേ കണ്‍സ്‌ട്രക്ഷന്‍ കോര്‍പറേഷനിലെ ടണല്‍ നിര്‍മാണ തൊഴിലാളികളാണ് മരിച്ചത്.,,,
മുംബൈ: അസഹിഷ്ണുതാ വിവാദങ്ങള്‍ക്കും സര്‍ക്കാരിനെതിരായ പ്രചാരണങ്ങള്‍ക്കുമിടെ രാജ്യത്തെ വിനോദസഞ്ചാര മേഖലയ്ക്കു വന്‍ കുതിച്ചു കയറ്റം. ലോക സാമ്പത്തിക ഫോറത്തിന്റെ പഠന,,,
ന്യൂഡല്‍ഹി: സോഷ്യല്‍ മീഡിയയിലെ ചാരവലവിരിച്ചിരിക്കുന്ന പാക്കിസ്ഥാന്‍ തീവ്രവാദി സംഘങ്ങളുടെ ആക്രമണത്തില്‍ നിന്നു ഇന്ത്യന്‍ സേനയെ രക്ഷിക്കാന്‍ ഇന്ത്യന്‍ സൈബര്‍ സേനയുടെ,,,
ന്യൂഡല്‍ഹി: ന്യൂ ഇയര്‍ ആഘോഷങ്ങള്‍ക്കായി രാജ്യത്തെ ഡിസ് ലറികളില്‍ നിന്നു പുറത്തേയ്‌ക്കൊഴുകിയത് കോടികളുടെ വ്യാജമദ്യമെന്നു റിപ്പോര്‍ട്ട്. വിദേശത്തു നിന്നു ഇറക്കുമതി,,,
മുംബൈ: ആ നാണക്കേടിന്റെ പട്ടികയുമായി ഇന്‍കംടാക്‌സ് വകുപ്പ് വീണ്ടും രംഗത്ത്. നികുതി കുടിശിക വരുത്തുന്ന വ്യവസായ പ്രമുഖരുടെ പട്ടികയാണ് ഇപ്പോള്‍,,,
ബാംഗ്ലൂര്‍: സംസ്ഥാനത്തെ ജയിലില്‍ നിന്നു പരോളിലിറങ്ങി മുങ്ങിയത് 62 കോടും കുറ്റവാളികള്‍. കൃത്യമായ പരിശോധനകള്‍ നടത്തി പരോള്‍ അനുവദിച്ച പ്രതികള്‍,,,
ഡല്‍ഹി: രാജ്യത്തിന്റെ രഹസ്യങ്ങള്‍ ചോര്‍ത്തുന്നതിനും കുറ്റവാളികള്‍ സംഘടിത കുറ്റകൃത്യങ്ങള്‍ക്കായും പ്രീ ആക്ടിവേറ്റഡ് സിം കാര്‍ഡുകള്‍ വ്യാപകമായി ഉപയോഗിക്കുന്നതായി കണ്ടെത്തല്‍. ഇരുനൂറിലേറെ,,,
മുംബൈ: രാജ്യത്തെ സോഫ്റ്റ് വെയര്‍ സ്ഥാപനങ്ങളിലും കംപ്യൂട്ടര്‍ അധിഷ്ടിധ സ്ഥാപനങ്ങളിലും ജോലി ചെയ്യുന്നവര്‍ക്കു ആരോഗ്യ പ്രശ്‌നങ്ങള്‍ വര്‍ധിക്കുന്നതായി പഠന റിപ്പോര്‍ട്ട്.,,,
ന്യൂഡല്‍ഹി: ക്ഷേത്രനിര്‍മ്മാണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ മുപ്പത് വര്‍ഷമായി ബി.ജെ.പി നടത്തിയ പണസമാഹരണത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് സീനിയര്‍ കോണ്‍ഗ്രസ് നേതാവ് മനീഷ്,,,
ന്യൂഡല്‍ഹി:നരേന്ദ്ര മോദിയും പാര്‍ലമെന്റും ലഷ്‌കര്‍ ഇ തോയ്ബയുടെ ഹിറ്റ് ലിസ്റ്റില്‍ ഉള്ളതായി റിപ്പോര്‍ട്ടുകള്‍ .പുതുവത്സരദിനത്തില്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ഭീകരാക്രമണം,,,
ചെന്നൈ: ഇറുകി പിടിച്ച പാന്റും വെട്ടിക്കേറ്റിയ ചുരിദാറും ജീന്‍സുമിട്ട് ഇനി തമിഴ്‌നാട്ടിലെ ക്ഷേത്രങ്ങളില്‍ പ്രവേശനമി്ല്ല. ദൈവത്തിന്റെ മുന്നില്‍ ഫാഷന്‍ പ്രദര്‍ശിപ്പിക്കാന്‍,,,
ന്യൂഡല്‍ഹി: റിട്ടയര്‍ ചെയ്ത സൈനിക ഉദ്യോഗസ്ഥരെയും ഇന്ത്യന്‍ ആര്‍മിയിലെ രഹസ്യ സൂക്ഷിപ്പുകാരെയും ഫെയ്‌സ്ബുക്ക് ചാറ്റിലൂടെ കുടുക്കാന്‍ ഐഎസ്‌ഐയുടെ ഹണിട്രാപ്പ്. പെണ്‍കുട്ടികളെ,,,