ശ്രീക്കുട്ടിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍; സ്‌കൂള്‍ അധികൃതര്‍ മാനസികമായി പീഡിപ്പിച്ചു; മാനേജ്‌മെന്റിന്റെ വേണ്ടപ്പെട്ട കുട്ടികൾ ശത്രുക്കളായി മാറി; സമഗ്രാന്വേഷണം വേണമെന്ന് പിതാവ്
May 17, 2017 10:09 am

കോട്ടയം: തലയോലപ്പറമ്പ് ജെപിഎച്ച്എന്‍ സ്‌കൂളിലെ വിദ്യാര്‍ഥിനിയായ ശ്രീക്കുട്ടിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആവര്‍ത്തിച്ച് ബന്ധുക്കള്‍. മരണത്തിനു കാരണം നഴ്‌സിംഗ് സ്‌കൂള്‍ അധികൃതരുടെ,,,

സാധാരണക്കാരുടെ ചങ്കത്തടിച്ച് കൊണ്ട് സംസ്ഥാനത്ത് ഉള്ളി വില മൂന്നിരട്ടിയിലധികമായി; കിലോയ്ക്ക് 130 രൂപ
May 17, 2017 10:00 am

കൊച്ചി: ഉള്ളി വില മൂന്നിരട്ടിയിലധികമായി. ഒരു കിലോഗ്രാമിന് 40 രൂപയില്‍നിന്ന് 130ലേക്ക് ഉള്ളി വില കുതിച്ചുയര്‍ന്നു. ഇത് ഉള്ളിയുടെ ചരിത്രത്തിലെ,,,

താൻ പുരുഷവേശ്യ ആണെന്ന രഹസ്യം പുറത്താകുമോ എന്ന ഭയം; ഭാര്യയെ കൊലപ്പെടുത്തി അടുപ്പത്ത് വേവിച്ചു
May 17, 2017 9:51 am

തന്റെ സമാന്തര ജീവിതം ഭാര്യ പുറത്തുവിടുമെന്ന ഭയത്തില്‍ യുവാവ് ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തി. ഹോട്ടലിലെ പാചകക്കാരനായ മാര്‍ക്കസ് വേള്‍കേയാണ് ഭാര്യയെ,,,

ഡെങ്കിപ്പനി പടരുന്ന സാഹചര്യത്തില്‍ ഇന്ന് മുതല്‍ ഒരാഴ്ച ഡ്രൈഡേ
May 17, 2017 9:40 am

തിരുവനന്തപുരം: സംസ്ഥാനത്ത് ഡെങ്കിപ്പനി പടരുന്ന സാഹചര്യത്തില്‍ ഇന്ന് മുതല്‍ ഒരാഴ്ച ഡ്രൈഡേ ആചരിക്കും. ആരോഗ്യ വകുപ്പിന്റെ ആഭിമുഖ്യത്തിലാണ് ഡ്രൈഡേ ആചരിക്കുന്നത്.,,,

സ്ത്രീപീഡനങ്ങളിൽ മുമ്പന്‍മാര്‍ ഭർത്താക്കന്മാർ തന്നെ; മൂന്നിലൊന്ന് ഭര്‍ത്താക്കന്‍മാര്‍ ലൈംഗിക പീഡകരെന്ന് സര്‍വേ
May 17, 2017 9:24 am

ന്യൂയോര്‍ക്ക് : സ്ത്രീ പീഡകരില്‍ മുമ്പന്‍മാര്‍ മറ്റാരുമല്ല, ഭര്‍ത്താക്കന്‍മാര്‍ തന്നെ.പീഡനങ്ങള്‍ക്ക് ഇരയാവുന്നതാകട്ടെ ഭാര്യമാരും. യുഎന്‍ പോപ്പുലേഷന്‍ ഫണ്ടും ഇന്റെര്‍ നാഷണല്‍,,,

അവിഹിത മാർഗ്ഗങ്ങളിലൂടെ വരുമാനം കണ്ടെത്തുന്നു; ബോളിവുഡ് നടിയെ അപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് ഇറക്കി വിട്ടു
May 17, 2017 9:14 am

മുംബൈ ബാന്ദ്രയിലെ അപ്പാര്‍ട്ട്‌മെന്റില്‍ സുഹൃത്തിനൊപ്പം താമസിച്ചിരുന്ന ബോളിവുഡ് നടി നിധി അഗര്‍വാളിനെ അപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് ഇറക്കി വിട്ടു. നടിയുടെ വരുമാനം,,,

തിരുനെല്‍വേലിയില്‍ നിന്ന് പൂനെയ്ക്കുള്ള പ്രത്യേക ട്രെയിന്‍ പൊള്ളാച്ചിക്കടുത്ത് പാളംതെറ്റി
May 17, 2017 9:04 am

പൊള്ളാച്ചി: തിരുനെല്‍വേലിയില്‍ നിന്ന് പൂനെയ്ക്കുള്ള പ്രത്യേക ട്രെയിന്‍ പൊള്ളാച്ചിക്കടുത്ത് പാളംതെറ്റി. എഞ്ചിനും ആദ്യത്തെ ഏഴ് കമ്പാര്‍ട്ട്‌മെന്റുകളുമാണ് പാളം തെറ്റിയത്. ചൊവ്വാഴ്ച,,,

ദൈ​​​വ​​​ത്തെ നി​​​ഷേ​​​ധി​​​ക്കു​​​ന്ന​​​ത് ന​​​ര​​​ക​​​ത്തി​​​ലേ​​​ക്കു ന​​​യി​​​ക്കും.ആലംബഹീനരില്‍ യേശുവിന്‍റെ മുഖം ദര്‍ശിക്കണം: മാര്‍പാപ്പ
May 17, 2017 2:54 am

ദൈവനിഷേധികളാകാതെ ദൈവത്തെ സ്നേഹിച്ചുകൊണ്ട് സ്വർഗപ്രാപ്തി നേടാൻ പരിശ്രമിക്കണമെന്നു ഫ്രാൻസിസ് മാർപാപ്പയുടെ ആഹ്വാനം. ഇന്നലെ പോർച്ചുഗലിലെ ഫാത്തിമ തീർഥാടനകേന്ദ്രത്തിൽ പരിശുദ്ധ കന്യകമറിയത്തിന്‍റെ,,,

ഒരു പൈലറ്റിെന്‍റ ശമ്പളമെത്ര​?
May 17, 2017 2:48 am

ദുബൈ: വിമാനത്താവളത്തില്‍ ക്യൂ നില്‍ക്കെവ ഒരു കയ്യില്‍ കോട്ടും മറു കയ്യില്‍ ബാഗുമായി തല ഉയര്‍ത്തി നടന്നു പോകുന്ന പൈലറ്റുമാരെയും,,,

മു​​ന്‍​​മ​​ന്ത്രി എ.​​കെ. ശ​​ശീ​​ന്ദ്ര​​നെ​​തി​​രെ വീ​​ണ്ടും സാ​​ക്ഷി​​മൊ​​ഴി
May 17, 2017 2:38 am

തിരുവനന്തപുരം: ഫോണ്‍കെണി വിവാദത്തില്‍ മുന്‍മന്ത്രി എ.കെ. ശശീന്ദ്രനെതിരെ വീണ്ടും സാക്ഷിമൊഴി. ചാനലിലെ ചീഫ് റിപ്പോര്‍ട്ടര്‍ ജയചന്ദ്രനാണ് ചൊവ്വാഴ്ച തിരുവനന്തപുരം ചീഫ്,,,

സെന്റര്‍സ്വകയര്‍മാളില്‍ തീപ്പൊരി വീണാല്‍ ഒരു കുഞ്ഞുപോലും രക്ഷപെടില്ല; അഗ്നിശമന സേനയുടെ പ്രവര്‍ത്തനാനുമതിയില്ലാതെ നഗരഹൃദയത്തിലെ മാള്‍
May 17, 2017 1:13 am

കൊച്ചി: ഒബ്‌റോണ്‍ മാളിലെ വന്‍ അഗ്നിബാധയ്ക്ക് ശേഷം നഗരത്തിലെ മാളുകളുടെ സുരക്ഷാവിഷയത്തില്‍ ജനങ്ങളുടെ ആശങ്കവര്‍ദ്ധിച്ചതിനിടെ ഞെട്ടിയ്ക്കുന്ന മറ്റൊരു വാര്‍ത്ത പുറത്ത്.,,,

കമ്യൂണിസ്റ്റുകാര്‍ ക്രിസ്തുമതത്തോട് ഏറ്റവും അടുത്തുനില്‍ക്കുന്നവര്‍ കമ്മ്യൂണിസ്റ്റുകാരുടെ പതാക ക്രിസ്തുമതത്തിന്റേത് അപഹരിച്ചത്
May 17, 2017 12:28 am

റോം :കമ്മ്യൂണിസ്റ്റുകാരുടെ പതാക ക്രിസ്തുമതത്തിന്റേത് അപഹരിച്ചതാണെന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ !..കമ്യൂണിസ്റ്റുകാര്‍ ക്രിസ്തുമതത്തോട് ഏറ്റവും അടുത്തുനില്‍ക്കുന്നവരാണെന്നു മാര്‍പ്പാപ്പ. റോം പ്രാദേശിക പത്രത്തിന്,,,

Page 2336 of 3115 1 2,334 2,335 2,336 2,337 2,338 3,115
Top