റിയാദ്: മക്കയില്‍ വ്യാഴാഴ്ച മരിച്ചത് മൂന്ന് മലയാളികള്‍. മലപ്പറം ചേലേമ്പ്ര സ്വദേശി അബ്ദുറഹ്മാന്‍ തിരക്കില്‍ പെട്ടാണ് മരിച്ചത്. മൃതദേഹം മക്കയില്‍,,,
ഇന്ത്യയുടെ ഉരുക്കുവനിതയായ മേരി കോം, ഒരു പ്രതീകമാണ്. രാജ്യം കണ്ട എക്കാലത്തേയും മികച്ച വനിതാ ബോക്സിങ് താരം. എന്നാല്‍ വടക്കു,,,
ഹൈദരാബാദ്: ആശുപത്രിയിലെ ഓപ്പറേഷന്‍ തിയറ്ററില്‍ പാമ്പെത്തി. ആന്ധ്രാപ്രദേശിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് സംഭവം നടന്നത്. പാമ്പിനെ കണ്ട ഡോക്ടര്‍മാര്‍ രോഗിയെപ്പോലും ഓര്‍ക്കാതെ,,,
കൊല്‍ക്കത്ത: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ സൗരവ് ഗാംഗുലിയെ ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റായി തെരഞ്ഞെടുത്തു. ബംഗാള്‍ ക്രിക്കറ്റ്,,,
ലണ്ടന്‍: തന്റെ പിന്‍ഗാമി സ്ത്രീയാണെങ്കില്‍ അതിസുന്ദരിയാകണമെന്ന് ദലൈലാമ. അല്ലെങ്കില്‍ അവരെക്കൊണ്ട് വലിയകാര്യമില്ലെന്ന് അദ്ദേഹം പറഞ്ഞു. ബി.ബി.സി.യിലെ അഭിമുഖത്തിലാണ് ടിബറ്റന്‍ ആത്മീയനേതാവ്,,,
Helpline നമ്പർ: 00966125458000, 00966125496000 മക്ക: മിനായില്‍ ഹജ്ജ് കര്‍മത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 717 ആയി,,,
Helpline- നമ്പർ: 00966125458000, 00966125496000. ജിദ്ദ :മിനായിലെ ദുരന്തം മരണം കൂടി 310 ;മരിച്ചവരില്‍ 13 ഇന്ത്യക്കാരുമെന്ന് സൂചന. നാനൂറോളം പേര്‍ക്ക്,,,
കോട്ടയം: പാലായിലെ കര്‍മ്മലീത്താ ലിസ്യൂ മഠത്തില്‍ കന്യാസ്ത്രീയെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതിയായ സതീഷ് ബാബു എന്നു സംശയിക്കുന്ന വ്യക്തിയെ,,,
HELPLINE നമ്പർ: 00966125458000, 00966125496000 ജിദ്ദ :മിനായിലെ ദുരന്തം മരണം കൂടി 310 ;മരിച്ചവരില്‍ 13 ഇന്ത്യക്കാരുമെന്ന് സൂചന. നാനൂറോളം പേര്‍ക്ക്,,,
ജിദ്ദ : ഹജ്‌ജിനിടെ മിനായില്‍ തിക്കിലും പെട്ട് നൂറോളം പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. അല്‍ അറേബ്യ ടിവി ചാനലാണ് വാര്‍ത്ത,,,
സനാ: യെമനിലെ മുസ്ലീം പള്ളിയില്‍ ബലിപ്പെരുന്നാള്‍ പ്രാര്‍ഥനക്കിടെ ഉണ്ടായ സ്‌ഫോടനത്തില്‍ 29 പേര്‍ മരിച്ചു. പന്ത്രണ്ടിലധികം പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.,,,
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി അമേരിക്കയിലെ കോളറാഡോയിലെ ആസ്‌പെന്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ നടക്കുന്ന ആഗോളസമ്മേളനത്തില്‍ പങ്കെടുക്കാനാണ് പോയതെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. ‘വീക്കെന്‍ഡ്,,,