തിരുവനന്തപുരത്ത് എയര്‍ഗൺ ഉപയോഗിച്ച് ആക്രമണം: യുവതിക്ക് പരിക്ക്, ചികിത്സയിൽ; ആക്രമിച്ചത് മുഖംമൂടി ധരിച്ച സ്ത്രീ
July 28, 2024 12:23 pm

തിരുവനന്തപുരം: തിരുവനന്തപുരം വഞ്ചിയൂരിൽ  എയർഗൺ ഉപയോഗിച്ചുള്ള ആക്രമണത്തിൽ യുവതിക്ക് പരിക്ക്. തിരുവനന്തപുരം വഞ്ചിയൂർ ചെമ്പകശേരി സ്വദേശി ഷിനിയെയാണ് മുഖംമൂടി ധരിച്ചെത്തിയ,,,

ജലനിരപ്പ് 2357.32 അടിക്ക് മുകളിൽ ! ഇടുക്കി അണക്കെട്ടിലെ ജലനിരപ്പിൽ കാര്യമായ വർധനവ് !
July 28, 2024 12:15 pm

ഇടുക്കി: കാലവർഷം കനിഞ്ഞതോടെ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പിൽ കാര്യമായ വർധനവ്. കഴിഞ്ഞ വർഷത്തേക്കാൾ 26 അടിയിലധികം വെള്ളം ഇടുക്കി ജലസംഭരണിയിലിപ്പോഴുണ്ട്.,,,

ആലുവയില്‍ നാലു വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു കൊന്നിട്ട് ഒരു വര്‍ഷം ! വധശിക്ഷ വൈകുന്നതിൽ പ്രതിഷേധം
July 28, 2024 11:55 am

കൊച്ചി: ആലുവയില്‍ നാലു വയസുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു കൊന്ന ക്രൂരത നടന്നിട്ട് ഇന്ന് ഒരു വര്‍ഷം. അതിവേഗം വിചാരണ,,,

പോർച്ചിലും മില്ലിലുമായി സൂക്ഷിച്ച 3 ലക്ഷത്തിന്റെ കാപ്പി മോഷ്ടിച്ച സംഭവം ! ഒരാള്‍ കൂടി പിടിയില്‍
July 28, 2024 11:42 am

കല്‍പ്പറ്റ: കമ്പളക്കാട് പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ മൂന്നു ലക്ഷത്തോളം വിലയുള്ള കാപ്പി മോഷ്ടിച്ച സംഭവത്തില്‍ ഒരാള്‍ കൂടി പിടിയിലായി. മുട്ടില്‍,,,,

ദില്ലിയിൽ സിവിൽ സര്‍വീസ് അക്കാദമിയിലെ വെള്ളക്കെട്ടിൽ മരിച്ചവരിൽ ഒരു മലയാളി ! പ്രതിഷേധവുമായി വിദ്യാര്‍ത്ഥികൾ !
July 28, 2024 11:27 am

ദില്ലി: ദില്ലിയിൽ സിവിൽ സര്‍വീസ് അക്കാദമിയിലെ ബേസ്മെൻ്റിലെ വെള്ളക്കെട്ടിൽ മരിച്ച മൂന്ന് പേരിൽ ഒരാൾ മലയാളി. എറണാകുളം സ്വദേശി നവീൻ,,,

കണ്ണില്ലാത്ത ക്രൂരത ! ഗര്‍ഭിണിയായ കുതിരയെ യുവാക്കള്‍ തെങ്ങിൽ കെട്ടി വളഞ്ഞിട്ട് തല്ലി, ദേഹമാകെ മുറിവ്
July 28, 2024 11:23 am

കൊല്ലം: കൊല്ലത്തെ പള്ളിമുക്കില്‍ കുതിരയോട് യുവാക്കളുടെ ക്രൂരത. ഗര്‍ഭിണിയായ കുതിരയെ ഒരു സംഘം യുവാക്കള്‍ തെങ്ങില്‍ കെട്ടിയിട്ട് വളഞ്ഞിട്ട് തല്ലി.,,,

ഗംഗാവലി പുഴയിലെ തെരച്ചിൽ ഏറെ അപകടകരമെന്ന് ഈശ്വർ മൽപെ ! രക്ഷാപ്രവർത്തനത്തിൽ നിന്ന് പിന്നോട്ടുപോകരുതെന്ന് കേരളം
July 28, 2024 11:05 am

കര്‍ണാടക: ഷിരൂരിലെ മണ്ണിടിച്ചിലില്‍ കാണാതായ മലയാളി ലോറി ഡ്രൈവര്‍ അർജുനായുള്ള തെരച്ചില്‍ ദുഷ്കരമാക്കി പതിമൂന്നാം ദിവസവും ഷിരൂരിൽ കനത്ത മഴ.,,,

പാക് സൈന്യത്തിൻ്റെ പിന്തുണയോടെ നുഴഞ്ഞുകയറ്റം ! കശ്മീര്‍ അതിര്‍ത്തിയിൽ കൂടുതൽ ബിഎസ്എഫ് ജവാന്മാരെ നിയോഗിക്കും
July 28, 2024 10:50 am

ദില്ലി: ജമ്മു കശ്മീരിലേക്ക് അതിർത്തി രക്ഷാ സേന(BSF)യുടെ കൂടുതൽ ബറ്റാലിയനുകളെ നിയമിക്കാൻ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. പാക് സൈന്യത്തിൻ്റെ പിന്തുണയോടെ,,,

ഹോസ്റ്റലടക്കം സൗകര്യമില്ല: ആരോഗ്യമന്ത്രിക്കെതിരെ സമരത്തിന് പത്തനംതിട്ടയിൽ നഴ്‌സിങ് കോളേജ് വിദ്യാര്‍ത്ഥികൾ
July 28, 2024 8:47 am

പത്തനംതിട്ട: ആരോഗ്യമന്ത്രിക്കെതിരെ സമരം പ്രഖ്യാപിച്ച് പത്തനംതിട്ട സർക്കാർ നഴ്സിംഗ് കോളേജിലെ വിദ്യാർത്ഥികൾ. ഇന്ത്യൻ നഴ്സിംഗ് കൗൺസിലിന്‍റെ അംഗീകാരത്തിനുള്ള അടിസ്ഥാന സൗകര്യങ്ങൾ,,,

മാവോയിസ്റ്റ് നാടുകാണി ദളം കമാൻഡൻ്റ് സോമനെ ഭീകരവിരുദ്ധ സേന ഷൊര്‍ണൂരിൽ നിന്ന് പിടികൂടി
July 28, 2024 8:24 am

പാലക്കാട്: മാവോയിസ്റ്റ് നേതാവ് സോമനെ ഷൊര്‍ണൂര്‍ റെയിൽവെ സ്റ്റേഷനിൽ നിന്ന് ഭീകരവിരുദ്ധ സേന പിടികൂടി. നിരവധി യുഎപിഎ കേസുകളിൽ പ്രതിയായ,,,

കിണറുകളിൽ നിന്ന് മോട്ടോറുകൾ അപ്രത്യക്ഷമാവുന്നു ! ബൈക്കിൽ കൊണ്ടുപോകുന്നത് കണ്ടെന്ന് അയൽവാസി ! ദമ്പതികൾ പിടിയിൽ
July 28, 2024 7:50 am

മാന്നാർ: ആലപ്പുഴ എണ്ണയ്ക്കാട് പ്രദേശത്ത് കിണറുകളിൽ നിന്ന് വ്യാപകമായി മോട്ടോറുകൾ മോഷ്ടിച്ച ദമ്പതികൾ അറസ്റ്റിൽ. ഹരിപ്പാട് കാർത്തികപള്ളി മഹാദേവികാട് കൈമൂട്ടിൽ,,,

കാറുമായി കൂട്ടിയിടിച്ച ടാങ്കർ ലോറി നിയന്ത്രണംവിട്ടു മറി‌ഞ്ഞു; കുട്ടികൾ ഉൾപ്പെടെ 11 പേർക്ക് പരിക്ക്
July 28, 2024 7:35 am

തൃശൂര്‍: അത്താണി പുതുരുത്തി ആര്യംപാടം രാജഗിരി സ്‌കൂളിന് സമീപം ടാങ്കര്‍ ലോറിയും കാറും കൂട്ടിയിടിച്ച് നിയന്ത്രണംവിട്ട ടാങ്കര്‍ ലോറി റോഡില്‍,,,

Page 8 of 3111 1 6 7 8 9 10 3,111
Top