ഐഎഎസ് തലപ്പത്ത് മതാടിസ്ഥാനത്തിലെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് ! സര്‍വീസ് ചട്ടങ്ങള്‍ ലംഘിച്ചു;കെ ഗോപാലകൃഷ്ണനും എന്‍ പ്രശാന്തിനും സസ്‌പെന്‍ഷന്‍
November 12, 2024 5:29 am
തിരുവനന്തപുരം: വ്യവസായ വകുപ്പ് ഡയറക്ടർ കെ ഗോപാലകൃഷ്ണനും കൃഷി വകുപ്പ് സ്പെഷ്യൽ സെക്രട്ടറി എന്‍ പ്രശാന്തിനേയും സസ്‌പെന്‍ഡ് ചെയ്തു. മതാടിസ്ഥാനത്തില്‍,,,
സിപിഎം നടപടിക്കെതിരെ കടുത്ത അതൃപ്തിയില്‍ പി പി ദിവ്യ! ബ്രാഞ്ചില്‍ ഒതുങ്ങാനാവില്ല, രാഷ്ട്രീയം അവസാനിപ്പിക്കാം.ജയിലിൽ കിടക്കുമ്പോൾ നടപടി വേണ്ടിയിരുന്നില്ല, പരാതി കേൾക്കാൻ പാർട്ടി തയ്യാറായില്ല.ദിവ്യ പാർട്ടി വിടും
November 9, 2024 2:41 pm
കണ്ണൂർ: സിപിഎമ്മിനെതിരെ പിപി ദിവ്യ ! തനിക്കെതിരെയെടുത്ത നടപടിയിൽ കടുത്ത അതൃപ്തി അറിയിച്ച് പിപി ദിവ്യ. ജയിലിൽ കിടക്കുമ്പോൾ നടപടി,,,
നീല ട്രോളി ബാഗ് ഒരു കാറില്‍,രാഹുൽ പോയത് മറ്റൊരു കാറിൽ ! രാഹുലിന്റെ വാദങ്ങള്‍ പൊളിയുന്നു! കോൺഗ്രസ് അങ്കലാപ്പിൽ !സിസിടിവി ദൃശ്യങ്ങൾ പുറത്ത്
November 7, 2024 7:08 pm
പാലക്കാട്: വ്യാജ ഐഡി ഉണ്ടാക്കി പ്രസിഡന്റ് ആയ രാഹുൽ സ്ഥാനാർഥി ആയതോടെ പ്രതിസന്ധിയയിലായ കോൺഗ്രസിന് വീണ്ടും പ്രതിസന്ധി .വോട്ടെടുപ്പിൽ കള്ളപ്പണം,,,
ബോചെ ടീ ലക്കി ഡ്രോ വിജയികള്‍ക്കുള്ള കാറുകളും ഐഫോണുകളും സമ്മാനിച്ചു
November 7, 2024 6:57 pm
തൃശൂര്‍: ബോചെ ടീ ലക്കി ഡ്രോയിലൂടെ വിജയികളായവര്‍ക്കുള്ള സമ്മാനദാനം ബോചെ നിര്‍വഹിച്ചു. തൃശൂരില്‍ നടന്ന ചടങ്ങില്‍, മലപ്പുറം കാളിക്കാവ് സ്‌ദേശി,,,
വയനാട്ടിലെ ദുരന്തബാധിതര്‍ക്ക് കോൺഗ്രസ് പഞ്ചായത്ത് വക ദുരന്തം! ദുരന്തബാധിതർക്ക് നൽകിയത് പുഴുവരിച്ച അരി, ഒന്നിനും കൊള്ളാത്ത റവ, മാവ്…!
November 7, 2024 1:22 pm
കല്പറ്റ :മുണ്ടക്കൈ ചൂരൽമല ദുരന്തബാധിതർക്ക് ഭക്ഷണത്തിനായി നൽകിയത് പുഴുവരിച്ച അരിയെന്ന് പരാതി. കോൺഗ്രസ് ഭരിക്കുന്ന മേപ്പാടി പഞ്ചായത്തിൽ നിന്ന് വിതരണം,,,
വീണ്ടും പാർട്ടിയെ വെട്ടിലാക്കി സരിൻ !ഷാഫി ആസൂത്രണം ചെയ്ത നാടകമാണോയെന്ന് അന്വേഷിക്കണം.; റെയ്ഡിനെ കുറിച്ച് പി സരിൻ..സരിനെ തള്ളി സിപിഎം
November 7, 2024 1:16 pm
പാലക്കാട് :വീണ്ടും സിപിഎം പാർട്ടി നിലപാടിനെ വെട്ടിലാക്കി പാലക്കാട്ടെ സിപിഎം സ്ഥാനാർഥി പി സരിൻ . കോൺഗ്രസിൽ നിന്നും വന്ന,,,
വിജയം തുടങ്ങി ട്രംപ്, സ്വിങ് സ്റ്റേറ്റുകളിൽ മിന്നും ജയം നേടി അധികാരത്തിൽ
November 6, 2024 3:27 pm
ന്യൂയോർക്ക്: യു എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡോണൽ ട്രംപിന് മിന്നുന്ന വിജയം . നിർണായക സംസ്ഥാനങ്ങളായ ഇൻഡ്യാന,കെന്റക്കി, വെസ്റ്റ് വിർജീനിയ,,,
ഷാഫി ഉമ്മൻചാണ്ടിയെ ഒറ്റിക്കൊടുക്കുന്ന ആളായിരുന്നു.വർഗീയത കളിക്കുന്നയാളാണ് ഷാഫി. കെ മുരളീധരൻ കോൺഗ്രസിൽ നിരാശൻ.കോൺഗ്രസുകാരും പണ്ട് കുഴൽപ്പണം കൊണ്ടുവന്നിട്ടുണ്ട്: പത്മജ
November 5, 2024 1:06 pm
തൃശ്ശൂർ: ഷാഫി പറമ്പിലിനെതിരെ അതിരൂക്ഷ വിമർശനവുമായി ബിജെപി നേതാവ് പത്മജാ വേണുഗോപാൽ.കടുത്ത വർഗീയത കളിക്കുന്നയാളാണ് ഷാഫി.ഉമ്മൻചാണ്ടിയെ ഒറ്റിക്കൊടുക്കുന്ന ആളായിരുന്നു ഷാഫി,,,
സന്ദീപ് വാര്യർക്കെതിരെ രൂക്ഷ വിമർശനവുമായി കെ സുരേന്ദ്രൻ. നീക്കങ്ങള്‍ പരിശോധിക്കുന്നു. അടിയന്തര കോര്‍ കമ്മിറ്റി യോഗം.എല്ലാം കാത്തിരുന്ന് കാണാമെന്നും കെ സുരേന്ദ്രൻ
November 4, 2024 3:34 pm
പാലക്കാട്: ബിജെപിയ്ക്ക് എതിരെ കടുത്ത ആരോപണങ്ങൾ ഉയർത്തിയ സന്ദീപ് വാര്യരുടെ നീക്കങ്ങള്‍ പരിശോധിക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍.,,,
രാഹുൽ മാങ്കൂട്ടം അമ്മയെയും പെങ്ങളെയും തിരിച്ചറിയാൻ കഴിയാത്തവൻ.സ്വന്തം അമ്മയെ കുറിച്ച് മോശമായി പറഞ്ഞയാള്‍ക്ക് വേണ്ടി വോട്ട് ചോദിക്കുന്നത് മുരളീധരന്‌റെ ഗതികേട്: കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് പത്മജ വേണുഗോപാൽ
November 4, 2024 1:42 pm
തിരുവനന്തപുരം: കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് ബിജെപി നേതാവ് പത്മജ വേണുഗോപാൽ . പാലക്കാട് കോൺഗ്രസ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിന് വേണ്ടി പ്രചാരണത്തിനിറങ്ങുന്നത്,,,
നീലേശ്വരം വെടിക്കെട്ട് അപകടത്തിൽ മരണം നാലായി !ചെറുവത്തൂർ സ്വദേശി ഷിബിൻ രാജയം മരണത്തിന് കീഴടങ്ങി !
November 4, 2024 2:31 am
കാസർഗോഡ്: നീലേശ്വരം വെടിക്കെട്ട് അപകടത്തിൽ ഒരു മരണം കൂടി. വെടിക്കെട്ട് അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന ചെറുവത്തൂർ സ്വദേശി ഷിബിൻ രാജ്,,,
ഇപി ജയരാജൻ ബിജെപിയിൽ ചേരുന്നതിന് മൂന്നു തവണ കൂടിക്കാഴ്ച നടത്തി-ശോഭ സുരേന്ദ്രൻ
November 3, 2024 3:51 pm
കൊച്ചി .സിപിഎം നേതാവ് ഇപി ജയരാജൻ മൂന്നു തവണ താനുമായി കൂടി കാഴ്ച്ച നടത്തി .ബിജെപിയിൽ ചേരുന്നതിനായിട്ടായിരുന്നു ചർച്ച .ഇപി,,,
Page 4 of 141Previous
1
2
3
4
5
6
…
141
Next