ഗൾഫിൽനിന്നു ചാർട്ടർ വിമാന സർവീസ് നടത്താൻ കേരളം; അനുമതി വേഗത്തിലാക്കാൻ പ്രധാനമന്ത്രിക്ക്  മുഖ്യമന്ത്രി കത്തയച്ചു
March 30, 2023 6:22 pm

തിരുവനന്തപുരം: തിരക്കേറിയ അവസരങ്ങളിൽ വിമാനക്കമ്പനികൾ അമിതനിരക്ക് ഈടാക്കുന്നത് നിയന്ത്രിക്കാൻ എയർലൈൻ കമ്പനികളുമായി കേന്ദ്രസർക്കാർ ചർച്ചകൾ നടത്തണമെന്ന് ആവശ്യപ്പെട്ടു മുഖ്യമന്ത്രി പിണറായി,,,

വാക്കുത്തര്‍ക്കം: കിഴക്കഞ്ചേരിയില്‍ ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് പോലീസ് സ്‌റ്റേഷനില്‍ കീഴടങ്ങി 
March 30, 2023 4:48 pm

പാലക്കാട്: പാലക്കാട് ജില്ലയിലെ കിഴക്കഞ്ചേരിയില്‍ ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊന്നു. കൊന്നക്കല്‍ കടവ് കോഴിക്കാട്ട് വീട്ടില്‍ പാറുക്കുട്ടി(75)യാണ് മരിച്ചത്. ഭര്‍ത്താവ് നാരായണന്‍,,,

ഏഴുവര്‍ഷം കോഴിക്ക് തീറ്റ കൊടുക്കുന്ന പാത്രത്തില്‍ ഭക്ഷണം, കെട്ടിയിട്ട് ക്രൂര ബലാത്സംഗം, പണം ആവശ്യപ്പെട്ടും സൗന്ദര്യം പോരെന്ന് ആക്ഷേപിച്ചും പീഡനം; ഭര്‍ത്താവിന് ഒരു വര്‍ഷം കഠിന തടവ് വിധിച്ച് കോടതി
March 30, 2023 4:29 pm

മലപ്പുറം: ഭാര്യയെ ക്രൂരമായി ബലാത്സംഗം ചെയ്ത ഭര്‍ത്താവിന് മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (ഒന്ന്) ഒരു വര്‍ഷം കഠിന,,,

അതിഥി തൊഴിലാളികൾ തമ്മിൽ തർക്കം; തൃശൂരില്‍ ആറു വയസ്സുകാരന് മാതൃസഹോദരന്റെ വെട്ടേറ്റ് ദാരുണാന്ത്യം
March 30, 2023 3:50 pm

തൃശൂര്‍: മുപ്ലിയത്ത് ആറു വയസ്സുകാരന്‍ വെട്ടേറ്റ് മരിച്ചു. അതിഥിത്തൊഴിലാളിയുടെ മകന്‍ നാജുര്‍ ഇസ്ലാമാണ് കൊല്ലപ്പെട്ടത്. ഇന്നു രാവിലെയാണ് സംഭവം. അതിഥിത്തൊഴിലാളികള്‍,,,

വീട്ടുമുറ്റത്ത് കിടന്ന കാർ മോഷണം പോയി; രണ്ടാം ദിവസം തിരികെയെത്തിച്ച് മോഷ്ടാവ് മുങ്ങി
March 30, 2023 3:34 pm

തിരുവനന്തപുരം: മോഷ്ടിച്ച കാര്‍ ആവശ്യം കഴിഞ്ഞ് രണ്ടു ദിവസം കഴിഞ്ഞ് ഒരു കേടും കൂടാതെ തിരികെ വീടിനു സമീപം കൊണ്ടിട്ട,,,

നെടുമങ്ങാട് അരുവിക്കരയില്‍ ഭാര്യാമാതാവിനെ മരുമകന്‍ വെട്ടിക്കൊലപ്പെടുത്തി; ഭാര്യക്കും വെട്ടേറ്റു, ആത്മഹത്യക്ക് ശ്രമിച്ച പ്രതി ഗുരുതരാവസ്ഥയിൽ
March 30, 2023 3:15 pm

തിരുവനന്തപുരം: നെടുമങ്ങാട് അരുവിക്കരയില്‍ ഭാര്യാമാതാവിനെ മരുമകന്‍ വെട്ടിക്കൊലപ്പെടുത്തി.അ രുവിക്കര അഴിക്കോട് വളപ്പെട്ടി സ്വദേശി താഹിറ(67)യാണ് കൊല്ലപ്പെട്ടത്. തിരുവനന്തപുരം എസ്എടി ജീവനക്കാരനായ,,,

ഇടുക്കിയിൽ നാളെ ഹർത്താൽ; 13 പഞ്ചായത്തുകളിൽ ജനകീയ ഹർത്താൽ
March 29, 2023 6:23 pm

ഇടുക്കി: ഇടുക്കിയിലെ 13 പഞ്ചായത്തുകളില്‍ നാളെ ജനകീയ ഹര്‍ത്താല്‍. അരിക്കൊമ്പനെ പിടിക്കണമെന്ന ആവശ്യത്തില്‍ നിന്നും പിന്നോട്ടില്ലെന്ന് ജനങ്ങൾ. മനുഷ്യ ജീവന്,,,

ചേംബറില്‍ അഭിഭാഷകയെ കടന്നുപിടിച്ചു; ലക്ഷദ്വീപ് ജില്ലാ ജഡ്ജിയ്ക്ക് പാലായിലേക്ക് സ്ഥലംമാറ്റം
March 29, 2023 6:08 pm

കൊച്ചി: ലക്ഷദ്വീപിലെ കവരത്തി ജില്ലാ ജഡ്ജി കെ.അനിൽകുമാറിനെ സ്ഥലംമാറ്റി. ജഡ്ജി ചേംബറിൽ വച്ച് കടന്നുപിടിച്ചതായി ലക്ഷദ്വീപിൽനിന്നുള്ള യുവ അഭിഭാഷക പരാതിപ്പെട്ടിരുന്നു.,,,

സംസ്ഥാനത്തെ സ്കൂളുകളിൽ ഒന്നാം ക്ലാസ് പ്രവേശന പ്രായം 5 വയസ് തന്നെയാണെന്ന്  മന്ത്രി വി. ശിവൻകുട്ടി
March 29, 2023 2:53 pm

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിലെ ഒന്നാം ക്ലാസ് പ്രവേശന പ്രായം 5 വയസ് തന്നെയാണെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. അഞ്ചു,,,

തിരുവനന്തപുരത്ത് സിപിഎം കൗണ്‍സിലര്‍ ഹൃദയാഘാതം മൂലം അന്തരിച്ചു
March 29, 2023 1:09 pm

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭ കൗണ്‍സിലര്‍ റിനോയി ടിപി അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്ന് ഇന്ന് രാവിലെയായിരുന്നു അന്ത്യം. മുട്ടട വാര്‍ഡ് കൗണ്‍സിലറായിരുന്നു. റിനോയിയുടെ,,,

വിദേശത്തേക്ക് കടക്കാൻ  തയ്യാറെടുക്കവെ വധശ്രമ കേസിലെ പ്രതി അറസ്റ്റിൽ
March 29, 2023 11:22 am

തിരുവനന്തപുരം:  വിദേശത്ത് കടക്കാൻ  തയ്യാറെടുക്കവെ വധശ്രമ കേസിലെ പ്രതി അറസ്റ്റിൽ. തൊളിക്കോട് വിതുര ചേന്നൻപാറ കെഎംസിഎം സ്കൂളിനു സമീപം വാനിശ്ശേരി,,,

പത്തനംതിട്ടയിൽ വീട്ടുമുറ്റത്തുനിന്നും ബൈക്ക് മോഷ്ടിച്ച യുവാക്കൾ പിടിയിൽ; പ്രതികൾ കുടുങ്ങിയത് വാഹനപരിശോധനയ്ക്കിടെ
March 29, 2023 10:58 am

പത്തനംതിട്ട:  ബൈക്കിലെത്തി   വീട്ടുമുറ്റത്തുനിന്നും ബൈക്ക് കടത്തിയ പ്രതികളെ കോയിപ്രം പോലീസ് പിടികൂടി. തിരുവനന്തപുരം കരകുളം മുല്ലശ്ശേരി സന്ധ്യ ഭവനിൽ  അഖിൽ ,,,

Page 26 of 213 1 24 25 26 27 28 213
Top