അര്‍ജുന്‍ ദൗത്യം ലോറി കണ്ടെത്തി?.പ്രതീക്ഷയുടെ വെളിച്ചം! മണ്ണ് മാറ്റിയപ്പോൾ കയറിന്റെ അവശിഷ്ടം കണ്ടെത്തി ?ഗോവയിൽ നിന്ന് കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്റ്റർ പരിശോധനക്കെത്തും
July 24, 2024 3:13 pm

ഷിരൂരിലെ മണ്ണിടിച്ചിൽ ദുരന്തത്തിൽ കാണാതായ അർജുന് വേണ്ടിയുള്ള തെരച്ചിൽ ഒമ്പതാം ദിവസമായ ഇന്നും തുടരുകയാണ്. മണ്ണ് മാറ്റിയപ്പോൾ കണ്ടെത്തിയ കയറിൻ്റെ,,,

10 ദിവസത്തേക്ക് ഈ ട്രെയിൻ റദ്ദാക്കി ! പാളം പണി കാരണം മറ്റ് ചില ട്രെയിൻ സമയങ്ങളും മാറുന്നു !
July 23, 2024 1:20 pm

പാത വികസന പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ താംബരത്തിനും നാഗർകോവിലിനുമിടയിൽ അന്ത്യോദയ എക്‌സ്പ്രസ് ട്രെയിൻ 10 ദിവസത്തേക്ക് റദ്ദാക്കിയതായി ദക്ഷിണ റെയിൽവേ അറിയിച്ചു.,,,

അല്‍വാരസിന് പിന്നാലെ മെസിക്കും ഗോള്‍! പരാജയമറിയാതെ അര്‍ജന്റീന ഫൈനലില്‍; കാനഡയെ തോല്‍പ്പിച്ചത് മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക്
July 10, 2024 12:56 pm

മയാമി: നിലവിലെ ചാംപ്യന്മാരായ അര്‍ജന്റീന കോപ്പ അമേരിക്ക ടൂര്‍ണമെന്റിന്റെ ഫൈനലില്‍. ആവേശം നിറഞ്ഞ കോപ്പ അമേരിക്കയുടെ ആദ്യസെമി പോരാട്ടത്തില്‍ കാനഡയെ,,,

മലപോലെ വന്ന കുഴൽനാടൻ സ്വാഹ!!മാസപ്പടി കേസിൽ വിജിലൻസ് അന്വേഷണമില്ല; മാത്യു കുഴൽനാടന്റെ ഹര്‍ജി കോടതി തള്ളി
May 6, 2024 2:21 pm

തിരുവനന്തപുരം: മാത്യു കുഴൽനാടൻ എംഎൽഎ സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി. തിരുവനന്തപുരം വിജിലൻസ് കോടതിയാണ് ഹര്‍ജി തള്ളിയത്. മാസപ്പടി കേസില്‍,,,

തമ്പാനൂര്‍ സതീഷും, ഉദയനും, പദ്‌മിനി തോമസും, മകനും കോൺഗ്രസ് വിട്ട് ബിജെപിയിൽ.. ഇവരില്‍ അവസാനിക്കില്ലെന്ന് ബിജെപി
March 14, 2024 1:14 pm

തിരുവനന്തപുരം: തലസ്ഥാന നഗരത്തിലെ കോൺഗ്രസ് നേതാക്കൾ ബിജെപിയിൽ ചേര്‍ന്നു. ഡിസിസി മുൻ ജനറൽ സെക്രട്ടറിമാരായ തമ്പാനൂര്‍ സതീഷ്, ഉദയൻ, കേരള,,,

കുർബാന തർക്കം തീർന്നു! ഏകീകൃത കുര്‍ബാന ചൊല്ലും.വിമതർ മുട്ടുമടക്കി!അടച്ചിട്ട സെന്‍റ് മേരീസ് ബസലിക്ക തുറക്കും.
December 20, 2023 2:30 pm

കൊച്ചി:സീറോ മലബാർ സഭയിലെ കുർബാന തർക്കം തീർന്നു .വിമതർ മുട്ടുമടക്കി .രണ്ടുവര്‍ഷമായി കത്തോലിക്കാ സഭയെ നാണക്കേടിന്റെ പടുകുഴിയിൽ എത്തിച്ച വിമത,,,

എ ഐ ക്യാമറകള്‍ സ്ഥാപിച്ചതിന് ശേഷം റോഡപകടങ്ങള്‍ കുറയുന്നതായി കണക്കുകള്‍
November 14, 2023 12:34 pm

സംസ്ഥാനത്ത് എ ഐ ക്യാമറകള്‍ സ്ഥാപിച്ചതിന് ശേഷം റോഡപകടങ്ങള്‍ കുറയുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. പുതിയ കണക്കുകള്‍ പ്രകാരം സെപ്റ്റംബറില്‍ 92,,,

ഇന്ത്യയില്‍ റോഡപകടങ്ങളില്‍ 12% വര്‍ധന; പ്രധാന കാരണം അമിതവേഗത
November 1, 2023 3:26 pm

ഇന്ത്യയില്‍ കഴിഞ്ഞ വര്‍ഷം റോഡപകടങ്ങളില്‍ 12% വര്‍ധന ഉണ്ടായതായി റിപ്പോര്‍ട്ട്. കേന്ദ്ര ഗതാഗത മന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോര്‍ട്ടിലാണ്,,,

എ ഐ ക്യാമറയില്‍ കുടുങ്ങിയത് 19 എം എല്‍ എമാരും 10 എം പിമാരും; 32,42,227 നിയമലംഘനങ്ങള്‍ കണ്ടെത്തി; പിഴ പൂര്‍ണ്ണമായി അടച്ചവര്‍ക്ക് മാത്രമേ ഇന്‍ഷുറന്‍സ് പുതുക്കി നല്‍കൂ; വാഹനാപകടത്തില്‍ മരിക്കുന്നവരുടെ എണ്ണം കുറഞ്ഞുവെന്നും മന്ത്രി ആന്റണി രാജു
August 3, 2023 3:40 pm

കൊച്ചി: എ ഐ ക്യാമറകള്‍ വഴി 32,42,227 നിയമലംഘനങ്ങള്‍ കണ്ടെത്തിയെന്ന് മന്ത്രി ആന്റണി രാജു. എംഎല്‍എമാരുടെ 19 വാഹനങ്ങളും എം,,,

19കാ​ര​ന്‍ കാ​മു​കനൊപ്പം 35 കാരി അമ്മയുടെ ലീലാവിലാസം! പ്ര​ണ​യം എ​തി​ര്‍​ത്ത മ​ക​നെ മ​ര്‍​ദ്ദി​ച്ച​വ​ശ​യാ​ക്കി!കാമുകനും അമ്മയും അറസ്റ്റിൽ
June 14, 2023 10:35 pm

കൊല്ലം :19കാ​ര​ന്‍ കാ​മു​കനൊപ്പം 35 കാരി അമ്മയുടെ ലീലാവിലാസം! പ്ര​ണ​യം എ​തി​ര്‍​ത്ത മ​ക​നെ മ​ര്‍​ദ്ദി​ച്ച​വ​ശ​യാ​ക്കി!കാമുകനും അമ്മയും അറസ്റ്റിൽ.മ​ക​നെ മ​ര്‍​ദ്ദി​ച്ച​വ​ശ​നാ​ക്കി​യ സം​ഭ​വ​ത്തി​ല്‍,,,

അരിക്കൊമ്പന് വീണ്ടും മയക്കുവെടി…അരിക്കൊമ്പനെ ഇന്ന് വനത്തിൽ തുറന്നുവിടില്ല; വനം വകുപ്പിന്‍റെ നടപടി മദ്രാസ് ഹൈക്കോടതിയുടെ നിർദ്ദേശത്തെ തുടർന്ന് ;തുറന്നുവിടുന്ന സ്ഥലം വെളിപ്പെടുത്താതെ തമിഴ്നാട്
June 5, 2023 5:03 pm

കമ്പം: അരിക്കൊമ്പന് വീണ്ടും മയക്കുവെടി. തമിഴ്‌നാട് വനാതിര്‍ത്തി കടന്ന് കമ്പത്ത് പരിഭ്രാന്തി സൃഷ്ടിച്ചതോടെയാണ് തമിഴ്‌നാട് വനംവകുപ്പ് മയക്കുവെടി വച്ച് പിടികൂടിയത്.,,,

ഒഡീഷ ട്രെയിൻ ദുരന്തം: മരണം 288 കടന്നു, 900 ലേറെ പേർക്ക് പരിക്ക്, മരണസംഖ്യ ഉയർന്നേക്കും.ഉന്നതതല അന്വേഷണം പ്രഖ്യാപിച്ച് റെയിൽവേ
June 3, 2023 1:23 pm

ഭുവനേശ്വർ : രാജ്യത്തെ നടുക്കി ഒഡീഷയില്‍ ട്രെയിന്‍ ദുരന്തം. മൂന്ന് ട്രെയിനുകള്‍ അപകടത്തില്‍പ്പെട്ട് മരിച്ചവരുടെ എണ്ണം 288 ആയി. 900ത്തിലേറെ,,,

Page 1 of 81 2 3 8
Top