കൊച്ചി: നടിയെ തട്ടികൊണ്ട് പോയി അക്രമിച്ചതിനുശേഷം പള്‍സര്‍ സുനി നടത്തിയ കൂടിക്കാഴ്ച്ചയുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്.
കേസില്‍ നിര്‍ണ്ണായകമായ തെളിവുകളാണ് മനോരമ ന്യൂസ് പുറത്ത് വിട്ടിരിക്കുന്നത്. അക്രമത്തിനുശേഷം ലാലിന്റെ വീടിനുസമീപിം നടിയെ ഇറക്കിയതിനുശേഷം പള്‍സര്‍ സുനിയും സംഘവും നഗരത്തിലെ ഒരു സ്ഥലത്ത് എത്തി. ഇതിനുശേഷം മതില് ചാടികടന്ന് ഒരാളുമായി സംസാരിക്കുകയായിരുന്നു. സമീപത്തെ വീട്ടിലെ സിസി ടിവി ക്യമറ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവമസാണ് പോലീസിന് ലഭിച്ചത്. എന്നാല്‍ സുനിസംസാരിച്ച ആളെ കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞിട്ടില്ല.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക