ലണ്ടൻ: ഭാര്യ ഭർത്ത ബന്ധത്തിൽ ഏറ്റവും അധികം പൊട്ടിത്തെറിയും കുടുംബ ബന്ധം തകരുന്നതിനും പ്രധാന കാരണം വിവാഹേതരബന്ധം ആണ്. അതിൽ പുരഷന്റെ അവിഹിതവും .എന്നാൽ വിവാഹേതര ബന്ധത്തെക്കുറിച്ച് ഒരു പുതിയ റിപ്പോര്‍ട്ട് ഞെട്ടിക്കുന്നതാണ്. ഇത്തരം ബന്ധങ്ങള്‍ക്കു മുന്‍കൈ എടുക്കാന്‍ സ്ത്രീകളും പിന്നിലല്ല എന്നാണു റിപ്പോര്‍ട്ടുകള്‍. മൂന്നിലൊന്നു വിവാഹേതര ബന്ധങ്ങളിലും മുന്‍കൈ എടുക്കുന്നതു സ്ത്രീകളാണ് എന്നും സര്‍വേ. വിവാഹേതര ബന്ധത്തില്‍ ഏര്‍പ്പെടുന്ന 88 ശതമാനം പേരും ഇക്കാര്യം മൂന്നാമത് ഒരാളോടു പറയില്ല. എന്നാല്‍ 8 ശതമാനം പേര്‍ ഇക്കാര്യം അടുത്ത സുഹൃത്തുക്കളോടു പറയും. 4 ശതമാനം പേര്‍ ഇതു വീട്ടുകാരില്‍ നിന്നു മറച്ചു വയ്ക്കാറില്ല എന്നും സര്‍വേ പറയുന്നു.
സര്‍വേയില്‍ പങ്കെടുത്ത 50 ശതമാനം പേര്‍ക്കും വിവാഹേതരബന്ധത്തില്‍ ഒരു കുറ്റബോധവും ഇല്ല എന്നു പറയുന്നു. ശരീരികം എന്നതിനപ്പുറം മാനസികമായ ബന്ധങ്ങള്‍ക്കാണ് ഇവര്‍ പ്രാധാന്യം കല്‍പ്പിക്കുന്നത്.
പുരുഷന്മാര്‍ക്ക് അന്യസ്ത്രീകളുമായിള്ള വൈകാരിമായ അടുപ്പംം ശരീരിക അടുപ്പത്തേക്കാള്‍ സ്ത്രീകളെ വേദനിപ്പിക്കും എന്നു സര്‍വേയില്‍ പറയുന്നു. ഡേറ്റിംഗ് വെബ്സൈറ്റായ ീഡന്‍ ഡോട്ട് കോം നടത്തിയ സര്‍വേയിലാണ് ഈ വിവരങ്ങള്‍ പുറത്തു വന്നത്