ചെമ്മണ്ണൂര്‍ ജ്വല്ലേഴ്സിന്‍റെ നവീകരിച്ച ഷോറും മണ്ണാര്‍കാട് ആരംഭിച്ചു

വിശ്വസ്തതയിലും സേവനത്തിലും മുന്നിട്ടുനില്‍ക്കുന്ന ചെമ്മണ്ണൂര്‍ ജ്വല്ലറിയുടെ നവീകരിച്ച ഷോറൂം മണ്ണാര്‍കാട് പ്രവര്‍ത്തനം ആരംഭിച്ചു. സിനിമാ താരം അനുശ്രീ ആണ് ഉദ്ഘാടനം നിര്‍വഹിച്ചത്. ആദ്യവില്‍പന ഷാജി മുല്ലാസ്ജാക്വിലിന്‍, ഡോ. വല്‍സലകുമാരി എന്നിവര്‍ക്ക് നല്‍കി നിര്‍വഹിച്ചു. ചെയര്‍മാന്‍ ഡോ. ബോബി ചെമ്മണ്ണൂര്‍ ഉദ്ഘാടന സന്ദേശം നല്‍കി. പ്രശസ്ത സിനിമാ നടന്‍ വി കെ ശ്രീരാമന്‍, മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ സുബൈദ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Top