ചൈനയിൽ നിന്നും ഇന്ത്യയിലേയ്ക്കു പാവ ഭാര്യമാർ; ലൈംഗിക സുഖം തരാനെത്തുന്നത് ഒന്നര ലക്ഷം പാവകൾ

സ്വന്തം ലേഖകൻ

ന്യൂഡൽഹി: രാജ്യത്തെ യുവാക്കളെ ലക്ഷ്യമിട്ട് അടുത്ത മാസം ചൈനയിൽ നിന്നും എത്തുന്നത് ഒന്നര ലക്ഷം ലൈംഗിക പാവകൾ. ലൈംഗിക രോഗങ്ങൾ ബാധിക്കുമെന്ന ഭയമില്ലാതെ ലൈംഗിക സുഖം നൽകുന്ന ഒന്നര ലക്ഷം പാവകളെയാണ് രാജ്യത്ത് ഇപ്പോൾ എത്തിക്കാൻ ചൈനീസ് കമ്പനികൾ പദ്ധതിയിട്ടിരിക്കുന്നത്. ചൈനീസ് ഇ – കച്ചവടക്കാരനായ ആലീ ബാബ അടക്കമുള്ള സൈറ്റുകൾ ലൈംഗിക പാവകളുമായി എത്തിയിരിക്കുന്നത്.
അടുത്തിടെ ചൈനയിൽ നടത്തിയ പഠനത്തിൽ ചൈനീസ് യുവാക്കൾക്കു ഭാര്യയുമായുള്ള ബന്ധം മടുക്കുന്നതായി കണ്ടെത്തിയിരുന്നു. ഇതേ തുടർന്നാണ് സംഖം ഇന്ത്യയിലും പഠനം നടത്തിയത്. ജോലിയും മറ്റ് സാഹചര്യങ്ങളുമായി ബന്ധപ്പെട്ട് വീട്ടിൽ നിന്നും അകന്നു കഴിയേണ്ടി വരുന്ന ഇവർക്ക് ഒരു രാത്രികൂട്ടിനോടും താൽപ്പര്യമില്ല, ഈ പ്രതിസന്ധിയിൽ സെക്‌സ് ഡോൾസിനെ ചൈനീസ് യുവാക്കൾക്ക് തുണയാകുന്നു എന്നാണ് റിപ്പോർട്ട്.
ഇത്തരത്തിൽ സെക്‌സ് ടോയ്‌സ് കടയിൽ തേടി വരുന്നത് കൂടുതലും പരസ്ത്രീബന്ധം വെറുക്കുന്ന 30 നും 40 നും ഇടയിൽ പ്രായക്കാരായ പ്രൊഫഷണലുകൾ ആണെന്ന് ബീജിംഗിലെ ഇത്തരം പാവകൾ വിൽക്കുന്ന കടയിലെ ഒരു സെയിൽസ്മാനും പറയുന്നു. തങ്ങളുടെ സെക്‌സ്‌ഡോളുകളെ വെറും ശരീരമായി മാത്രം കാണാതെ ഭാര്യയോട് എന്ന പോലെ വൈകാരികത പുലർത്തുന്നവർ പോലും ഉണ്ടെന്ന് ഇയാൾ പറയുന്നു.
പാവകളുടെ സുഹൃത്തുക്കൾ എന്ന് വിശേഷിപ്പിക്കുന്ന മറ്റൊരു കൂട്ടർ ഇൻറർനെറ്റിൽ തങ്ങളുടെ അനുഭവം മറ്റുള്ളവരുമായി പങ്കു വെയ്ക്കാനും ഉപദേശം നൽകാനും എത്തുന്നവരാണ്. ഇവരുടെ എണ്ണം ഈ വർഷം 20,000 മായിട്ടാണ് ഉയർന്നിരിക്കുന്നത്. ജനങ്ങൾ സെക്‌സ് ഡോളുകളുമായി കൂടുതൽ പ്രണയത്തിൽ ആകുന്നതോടെ വർഷം ചൈനയിൽ സെക്‌സ്‌ടോയ് മാർക്കറ്റ് കണ്ടെത്തുന്നത് 10.3 ബില്യൺ പൗണ്ടാണ്.
ലൈംഗിക തൊഴിലാളികളുടെ അരികിലേക്ക് പോകാതെയും താൽക്കാലിക ലൈംഗികത ഉപയോഗിക്കാതെയും ഇരിക്കാൻ ത്വക്ക് പോലെ തോന്നിക്കുന്ന മൃദുവായറബ്ബർ ശരീരവും ഇഷ്ടത്തിന് അനുസരിച്ച് സെറ്റ് ചെയ്യാവുന്ന കൈകളും മാറ്റി വെയ്ക്കാവുന്ന തലയും ശരീരഭാഗങ്ങളും വരുന്ന സെക്‌സ് ഡോളുകൾ ആയിരക്കണക്കിന് ചൈനീസ് യുവാക്കളാണ് വാങ്ങുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top