സിറ്റിയും ലിവര്‍പൂളും ലീഗ് കപ്പ് ഫൈനലില്‍ ഏറ്റുമുട്ടും

ലണ്ടന്‍: ഇംഗ്ലീഷ് ലീഗ് കപ്പ് ഫൈനലില്‍ മാഞ്ചസ്റ്റര്‍ സിറ്റിയും ലിവര്‍പൂളും ഏറ്റുമുട്ടും. സെമിയില്‍ എവര്‍ട്ടണെ തകര്‍ത്താണ് സിറ്റി ഫൈനലിലെത്തിയത്. കെവിന്‍ ഡി ബ്രുയാനേയുടെ മികവില്‍ 31 നാണ് സിറ്റിയുടെ വിജയം. ഇരുപാദങ്ങളിലുമായി മൊത്തം 43 സ്‌കോറിലാണ് സിറ്റി ഫൈനലിലേക്ക് പ്രവേശിച്ചത്. സ്റ്റോക് സിറ്റിയെ തോല്‍പിച്ചാണ് ലിവര്‍പൂള്‍ ഫൈനലിലെത്തയിത്. രണ്ടാം പാദത്തില്‍ തോല്‍വി വഴങ്ങിയ ലിവര്‍പൂള്‍ സഡന്‍ഡത്തെിലൂടെയാണ് ഫൈനല്‍ പ്രവേശിച്ചത്.

Top