![](https://dailyindianherald.com/wp-content/uploads/2016/05/lal.png)
ലഫന്റനന്റ് കേണല്‍ പദവി ദുരൂപയോഗം ചെയ്‌തെന്നാരോപിച്ച് മോഹന്‍ലാലിനെതിരെ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.
പത്തനാപുരത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെബി ഗണേഷ്‌കുമാറിന് വേണ്ടി പ്രചരണത്തിനെത്തിയതിന് നടന്‍മോഹന്‍ ലാലിനെതിരെ പരാതിയുമായി കോണ്‍ഗ്രസ് തെരെഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്. തെരഞ്ഞെടുപ്പ് പ്രചരാണത്തിനിറങ്ങുക വഴി തന്റെ ലഫ്‌നന്റ് കേണല്‍ പദവി മോഹന്‍ലാല്‍ ദുരുപയോഗം ചെയ്‌തെന്ന് കൊടിക്കുന്നില്‍ സുരേഷ് ആരോപിച്ചു.
ഇത് തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്നും സേനയുടെ ചട്ടങ്ങളും നിയമങ്ങളും മോഹന്‍ലാല്‍ ലംഘിച്ചതായും കൊടിക്കുന്നില്‍ സുരേഷ് ആരോപിച്ചു
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക