ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു. രാഹുലിന്റെ ഓഫീസ് അക്കൗണ്ടാണ് ബുധനാഴ്ച രാത്രിയോടെ ഹാക്ക് ചെയ്തത്. അക്കൗണ്ട് ഉപയോഗിച്ച് ഗാന്ധി കുടുംബത്തെക്കുറിച്ച് അശ്ലീല പരാമര്‍ശങ്ങള്‍ ഹാക്കര്‍മാര്‍ ട്വീറ്റ് ചെയ്തു.
നോട്ട് പിന്‍വലിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിയെ രാഹുല്‍ എതിര്‍ക്കുന്നത് സംബന്ധിച്ച പരാമര്‍ശങ്ങളുമുണ്ട്.
വാര്‍ത്ത പുറത്തു വന്നതോടെ ഈ ട്വീറ്റുകള്‍ ഒഴിവാക്കി. രാഹുല്‍ഗാന്ധിയോ മറ്റ് കോണ്‍ഗ്രസ് നേതാക്കളോ ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക