കയറ്റുമതിയില്‍ കുറവ്: കുറഞ്ഞത് 24.33 ശതമാനം കുറവ്

ന്യൂഡല്‍ഹി: ഇന്ത്യയുടെ സപ്തംബറിലെ ചരക്ക് കയറ്റുമതിയില്‍ കുറവ്. 24.33 ശതമാനം കുറവാണ് കയറ്റുമതിയില്‍ ഉണ്ടായിരിക്കുന്നത്. ആഗോളതലത്തില്‍ ആവശ്യം കുറഞ്ഞതാണ് കറ്റുമതിയില്‍ പ്രതിഫലിച്ചത്.

വ്യാപാരക്കമ്മി 1,048 കോടി ഡോളറായി കുറഞ്ഞു. ആഗസ്തില്‍ 1,250 കോടി ഡോളറായിരുന്നു വ്യപാരക്കമ്മി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സ്വര്‍ണത്തിന്റെയും ക്രൂഡ് ഓയിലിന്റെയും ഇറക്കുമതിയിലെ കുറവാണ് വ്യാപാരക്കമ്മി കുറയാന്‍ ഇടയാക്കിയത്. അതേസമയം, ഇറക്കുമതിയിലും കുറവുണ്ടായിട്ടുണ്ട്. മുന്‍വര്‍ഷത്തെ 3,232 കോടി ഡോളറില്‍ നിന്ന് 25 ശതമാനം കുറവാണ് ഇറക്കുമതിയില്‍ ഉണ്ടായിരിക്കുന്നത്.

Top