തിരുവനന്തപുരം: സബ്‌സിഡിയുള്ള സിലിണ്ടറിന് 91 രൂപയും സബ്‌സിഡി ഇല്ലാത്ത സിലിണ്ടറിന് 96 രൂപ 50 പൈസയുമാണ് വില കുറഞ്ഞത്. ഇതോട സബ്‌സിഡിയുള്ള സിലിണ്ടറിന്റെ പുതിയ വില 735 രൂപയില്‍ നിന്നും 644 രൂപയായി. പുതിയ നിരക്ക് ഇന്ന് അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വരും.
ആഗോളതലത്തിൽ എൽപിജിയുടെയും ക്രൂഡ് ഓയിലിന്റെയും വിലയിൽ ഉണ്ടായ കുറവാണ് വില കുറയാൻ കാരണം. അതേസമയം, ബാങ്കിൽ എത്തുന്ന സബ്സിഡി നിരക്കിൽ ഉപഭോക്താക്കൾക്ക് കുറവുണ്ടാകും. 174 രൂപ 72 പൈസയായിരിക്കും ഇനി സബ്സിഡി ഇനത്തില്‍ ബാങ്ക് അക്കൌണ്ടിലേക്ക് വരിക.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Tags: cooking gas price