ക്യാമറക്കു മുന്നില്‍ ലൈംഗീക ബന്ധത്തിന് തയാറാണോ ? നിങ്ങള്‍ക്ക് കിട്ടും 32784 രൂപ.ചാന്‍സ് ടു ചേഞ്ച് പ്രോഗ്രാം

കവന്‍ടറി :ക്യാമറക്കു മുന്നില്‍ ലൈംഗീക ബന്ധത്തിന് തയാറാണോ ?മിച്ച ഓഫര്‍ ആണു നിങ്ങളെ കാത്തിരിക്കുന്നത് .ഉറ ഉപയോഗിച്ചാല്‍ ലൈംഗിക സുഖം കുറയും എന്ന പൊതുധാരണ തച്ചുടക്കാന്‍ വേണ്ടിയാണ് കവന്‍ട്രി യൂണിവേഴ്സിറ്റിയുടെ ചാന്‍സ് ടു ചേഞ്ച് പ്രോഗ്രാം എന്നത് തന്നെ കാരണം. ആളുകള്‍ക്കിടയില്‍ സുരക്ഷിതമായ ലൈംഗിബന്ധം പ്രോത്സാഹിപ്പിക്കാന്‍ വേണ്ടിയാണ് യൂണിവേഴ്സിറ്റി ഈ പ്രൊജക്ട് കൊണ്ടവന്നിരിക്കുന്നത്. 15നും 24നും ഇടയില്‍ പ്രായമുള്ള ആളുകളില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ കോണ്ടം ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

18നും 25നും ഇടയില്‍ പ്രായമുള്ള ദമ്പതികളെയാണ് കവന്‍ട്രി യൂണിവേഴ്സിറ്റി പ്രോഗ്രാമിന് വേണ്ടത്. ക്ലാസ് മുറി, കാര്‍, വീട്ടിലെ ലിവിങ് റൂം ബെഡ് റൂം എന്ന് വേണ്ട പല സ്ഥലങ്ങളില്‍ വെച്ച് ഈ ദമ്പതികള്‍ ബന്ധപ്പെടുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഇവര്‍ ചിത്രീകരിക്കും.ഈ പ്രൊജക്ടിന് വേണ്ടി ചിത്രീകരിച്ച വീഡിയോകള്‍ പരസ്യമാക്കാനാണ് കവന്‍ട്രി യൂണിവേഴ്സിറ്റി തീരുമാനം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കവന്‍ട്രി യൂണിവേഴ്സിറ്റിക്ക് വേണ്ടത് ക്യാമറയ്ക്ക് മുന്നില്‍ വെച്ച് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ തയ്യാറുള്ള കപ്പിള്‍സിനെയാണ്. വെറുതെയൊന്നും വേണ്ട 400 പൗണ്ട് അതായത് 32784 പ്രതിഫലമായി തരും. സ്വഭാവികമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്ന ദമ്പതികളെയാണ് ഈ യൂണിവേഴ്സിറ്റിക്ക് വേണ്ടത്. ബന്ധം ഇവര്‍ കാമറയില്‍ ചിത്രീകരിക്കുക മാത്രമല്ല വീഡിയോ ആയി പ്രചരിപ്പിക്കുകയും ചെയ്യും. എന്നാല്‍ കോണ്ടം ധരിച്ചുവേണം ദമ്പതികള്‍ സെക്സില്‍ ഏര്‍പ്പെടാന്‍ എന്നൊരു കണ്ടീഷനുണ്ട്.

Also Read :അവന്‍ എന്നെ തരളിതനാക്കുന്നു സുന്ദരിയെന്നു വിളിക്കുന്നു …എന്നെ പ്രീതിപ്പെടുത്തുന്നു …ഞാന്‍ അവനോപ്പം കിടക്ക പങ്കിട്ടു…എന്തുകൊണ്ടാണ് വിവാഹിതര്‍ പങ്കാളിയെ ചീറ്റ് ചെയ്യുന്നു …പങ്കാളികളെ കബളിപ്പിച്ച ആളുകളുടെ കുറ്റസമ്മത വെളിപ്പെടുത്തല്‍ 

കവന്‍ട്രി യൂണിവേഴ്സിറ്റിക്ക് വേണ്ടത് ക്യാമറയ്ക്ക് മുന്നില്‍ വെച്ച് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ തയ്യാറുള്ള കപ്പിള്‍സിനെയാണ്. വെറുതെയൊന്നും വേണ്ട 400 പൗണ്ട് അതായത് 32784 പ്രതിഫലമായി തരും. സ്വഭാവികമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്ന ദമ്പതികളെയാണ് ഈ യൂണിവേഴ്സിറ്റിക്ക് വേണ്ടത്. ബന്ധം ഇവര്‍ കാമറയില്‍ ചിത്രീകരിക്കുക മാത്രമല്ല വീഡിയോ ആയി പ്രചരിപ്പിക്കുകയും ചെയ്യും. എന്നാല്‍ കോണ്ടം ധരിച്ചുവേണം ദമ്പതികള്‍ സെക്സില്‍ ഏര്‍പ്പെടാന്‍ എന്നൊരു കണ്ടീഷനുണ്ട്.

എന്നാല്‍ 18 വയസ്സില്‍ താഴെയുള്ളവര്‍ക്ക് വീഡിയോ കാണാന്‍ പറ്റില്ല എന്നതും ഒരു വസ്തുതയാണ്. ഓരോ വര്‍ഷവും മില്യണ്‍ കണക്കിന് ഡോളറുകളാണ് സമാനമായ പ്രൊജക്ടുകള്‍ക്ക് വേണ്ടി യൂണിവേഴ്സിറ്റി ചെലവഴിക്കുന്നത്.

ഏറ്റവും പെട്ടന്ന് ഞങ്ങളുടെ വാര്‍ത്തകള്‍ നിങ്ങളില്‍ എത്താന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ്LIKEചെയ്യുക:https://www.facebook.com/DailyIndianHeraldnews/www.dailyindianherald.com

Top