ന്യൂഡൽഹി: രാജ്യത്ത് ഇന്ന് റിപ്പോർട്ട് ചെയ്തത് 46,148 പുതിയ കോവിഡ് കേസുകൾ. കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് റിപ്പോർട്ട് ചെയ്ത പ്രതിദിന മരണ സംഖ്യ 979 ആണ്.
തുടർച്ചയായ 75 ദിവസങ്ങൾക്കുശേഷമാണ് രാജ്യത്തെ പ്രതിദിന മരണ സംഖ്യ ആയിരത്തിൽ താഴെയായിരിക്കുന്നത്.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
2021 ഏപ്രിൽ 13 നാണ് ഇതിനു മുമ്പ് ആയിരത്തിൽ താഴെ (879) കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തത്
രാജ്യത്ത് ഇതുവരെ 3,02,79,331 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. നിലവിൽ 5,72,994 സജീവ കേസുകളാണ് രാജ്യത്തുളളത്. 3,96,730 പേർ ഇതുവരെ കോവിഡ് ബാധിച്ച് മരണപ്പെട്ടു.