കേരളത്തില്‍ നടക്കുന്നത് രാഷ്ട്രീയ മുതലെടുപ്പ് :ബീഫ് നിരോധനം ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

കൊച്ചി:ബീഫ് നിരോധനം ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ . ബീഫ് വിഷയവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വിശദീകരണം നല്‍കിയതിലാണ് ബീഫ് നിരോധനം ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് വിശദമാക്കിയിരിക്കുന്നത് .കാലിച്ചന്തയില്‍ കശാപ്പിനുള്ള മാടുകളെ വില്‍ക്കുന്നതാണ് നിരോധിച്ചത്.

ബീഫ് നിരോധനം ഏര്‍പ്പെടുത്തിയിട്ടില്ല. കേരളത്തില്‍ നടക്കുന്നത് രാഷ്ട്രീയ മുതലെടുപ്പാണെന്നും, കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ബാധ്യസ്ഥമാണെന്നും കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍ പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top