
കണ്ണൂർ :വീണ്ടും കൊലപാതക രാഷ്ട്രീയം തലപൊക്കുന്നു. പള്ളൂരിൽ സിപിഎം നേതാവ് വെട്ടേറ്റു മരിച്ചു. മാഹി മുൻ കൗൺസിലറായ ബാബു കണ്ണിപ്പൊയിലാണു കൊല്ലപ്പെട്ടത്. കൊലപാതകത്തിന് പിന്നിൽ ആർ എസ് എസ് ആണെന്ന് സി.പി.എം ആരോപിച്ചു. തിങ്കളാഴ്ച രാത്രിയോടെയാണു സംഭവം. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
Tags: Cpm worker killed