വീണ്ടും ക്രിക്കറ്റിൽ കോഴ: മൂന്നു തമിഴ്‌നാട്ടുകാർ അറസ്റ്റിൽ

സ്‌പോട്‌സ് ഡെസ്‌ക്

ന്യൂഡൽഹി: തമിഴ്‌നാട് പ്രീമിയർ ലീഗ് ക്രിക്കറ്റിൽ വാതുവയ്പ് വിവാദം.മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. വിനോദ് ശർമ, വികാസ് ചൗധരി, മുകേഷ് അഗർവാൾ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ നാലു കോടി രൂപയുടെ വാതുവയ്പ് നടത്തിയെന്നാണ് ആരോപണം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

2015 ഐപില്ലിനിടെ ഉണ്ടായ വാതുവയ്പ് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മുകേഷ് ശർമ എന്നയാളുടെ സഹോദരനാണ് വിനോദ് ശർമയെന്ന് പോലീസ് പറഞ്ഞു.

13 മൊബൈൽ ഫോണുകളും രണ്ടു ലാപ്‌ടോപുകളും മൂന്നു എൽസിഡി ടെലിവിഷനുകളും ഇവരിൽ നിന്നും പിടിച്ചെടുത്തു.

Top