മന്ത്രിക്ക് വെച്ച കെണിയില്‍ വീണത് മന്ത്രി മാത്രമല്ല. ഈ അവരം നോക്കി നിരപരാധികളായ പല സ്ത്രീകളും അപമാനിക്കപെട്ടു. പ്രധാനമായും ഓണ്‍ലൈന്‍ മാധ്യമ പ്രവര്‍ത്തകരുടെ ഭാര്യമാരുടെയും കുഞ്ഞുങ്ങളുടേയും വരെ ചിത്രങ്ങള്‍ പടച്ചിറക്കി. എല്ലാത്തിനും പിന്നില്‍ തിരുവനന്തപുരത്തേ മാധ്യമ പ്രവര്‍ത്തകര്‍ തുരത്തി ഓടിച്ച കരിങ്കാലിയുണ്ടായിരുന്നു. ഒരു കാലത്ത് തലസ്ഥാനത്ത് സൗന്ദര്യം മുതലാക്കി ആദ്യ ഹണി ട്രാപ്പിന് ഇറങ്ങി തിരിച്ചവള്‍. അവള്‍ ഒടുവില്‍ തലസ്ഥാനത്തേ മാധ്യമ പ്രവര്‍ത്ത്കര്‍ക്കെതിരേ കരിങ്കാലി പണിയും അപവാദവും പറഞ്ഞു പരത്തി. അവളേ നാടുകടത്തിയ സ്ഥാനത്ത് ഇപ്പോള്‍ ഇതാ മറ്റൊരു ഹണി ട്രാപ്പ് കാരി അവതരിച്ചിരുന്നു. വനിതാ ജേണലിസ്റ്റുമാരായ ഹണി ട്രാപ്പുകാര്‍ മുമ്പും തിരുവനന്തപുരത്ത് ഉണ്ടായിരുന്ന ആ ചരിത്രത്തിലേക്ക്…
അക്കാലത്ത് ഇവര്‍ സാഹിത്യകാരി സുഗതകുമാരിക്കെതിരെ മാഗസിനില്‍ നടത്തിയ അധിഷേപം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. സുഗതകുമാരിയെ പച്ചക്ക് തെറി വിളിക്കുന്ന ശൈലിയായിരുന്നു ഇവര്‍ക്ക്. ഇത് വിവാദമായതോടെ വനിതാ ജേര്‍ണലിസ്റ്റുകള്‍ ഉള്‍പ്പെടെയുള്ളവര്‍ എതിരായി. ഇതിനിടെ ഹണി ട്രാപ്പ് ഉള്‍പ്പെടെയുള്ള കുടില തന്ത്രങ്ങളുമായി തിരുവനന്തപുരത്ത് ഇവര്‍ വട്ടമിട്ട് പറക്കുന്നുണ്ടായിരുന്നു. സൗന്ദര്യം തന്നെയായിരുന്നു പ്രധാന ആയുധം. തന്‍റെ ഫെയ്സ് ബുക്ക് പേജില്‍ ആര്‍ക്കെതിരെയും പരസ്യമായി അധിഷേപം അഴിച്ചു വിടാനും മടിയില്ലായിരുന്നു.
ഇതിനിടെ ഉന്നത മാധ്യമ പ്രവര്‍ത്തകരുമായുണ്ടാക്കിയ ബന്ധം ഉപയോഗിച്ച് ഒരു അച്ചടി മാധ്യമത്തില്‍ കയറിപറ്റി. എന്നാല്‍ എന്നും അവര്‍ക്ക് തലവേദന…ആ കാലത്ത് വാര്‍ത്തകള്‍ പേനക്ക് എഴുതിയാണ് ഡസ്കിലേക്ക് നല്കേണ്ടത്. ബ്യൂറോയില്‍ നിന്നും അത് കൈകൊണ്ട് ചെയ്യണം. എന്നാല്‍ ഈ യുവതിക്ക് വാര്‍ത്ത എഴുതാന്‍ അറിയില്ലായിരുന്നു. ഇവള്‍ എഴുതുന്ന വാര്‍ത്ത എന്നും മറ്റൊരാള്‍ ഇരുന്ന് ചിരണ്ടി പിറുക്കി നന്നാക്കണം..പിന്നെ ഇവര്‍ തലസ്ഥാനത്തേ പത്രക്കാര്‍ക്കെതിരേ ഫേസ്ബുക്കില്‍ അധിക്ഷേപം തുടങ്ങി. ജോലിചെയ്ത് വലിയ ആളാകാന്‍ ആവാത്തതിന്റെ വ്യസനത്തില്‍ ഏഷണി പറഞ്ഞ് വലിയ ആളാകാന്‍ നോക്കി. പീന്നെ തലസ്ഥാനത്തേ മാധ്യമ പ്രവര്‍ത്തകരുടെ കുടുംബത്തേയും മറ്റും അധിക്ഷേപിച്ച് കോഴിക്കോട് ഡേറ്റ്ലൈന്‍ വയ്ച്ച് വാര്‍ത്ത നല്കി. പല കുടുംബങ്ങളും നേരിട്ട് പങ്കെടുത്തും പാര വയ്ച്ചും കലക്കിയ ഈ പത്രക്കാരിക്കെതിരേ പരാതികള്‍ കുമിഞ്ഞു കൂടി…
അപ്പോളിതാ സരിത വരുന്നു. സരിതക്കൊപ്പം ദിവസങ്ങള്‍ ഇവര്‍ പല സ്ഥലങ്ങളിലും പോയി. സരിതക്കൊപ്പം ചിലവിട്ടു. ഇതുമായി ബന്ധപ്പെട്ട് സരിത തന്നെ ചില സൂചനകള്‍ ഇവര്‍ക്കെതിരേ നല്കിയത് കേട്ടപ്പോള്‍ മാധ്യമ പ്രവര്‍ത്തകര്‍ തന്നെ ഞെട്ടുകയായിരുന്നു.അഭിസാരികയായി അന്ന് കേരളത്തില്‍ പ്രചരിച്ച സരിതയേ നല്ല വിശുദ്ധയാക്കിയും സരിതയുടെ മൊഴിമുത്തുകളും പെറുക്കിയെടുത്ത് ഇവര്‍ ഈ മാധ്യമ പ്രവര്‍ത്തക സ്വന്തം എഡിറ്ററുടെ അടുത്ത് വന്നു. അപ്പോള്‍ എഡിറ്റര്‍ ചോദിച്ചത് ഇപ്രകാരമായിരുന്നു… നീ എന്താണിത് ചെയ്യുന്നത്? നാടുമുഴുവന്‍ കുപ്രസിദ്ധി നേടിയ ഒരാളുമായി ബന്ധം സ്ഥാപിച്ച് അവരോടൊപ്പം പോവുക…എന്നിട്ട് അവരുടെ കേട്ടാല്‍ അറക്കുന്ന കഥകളുമായി വരിക..നമ്മുടെ പത്രത്തിന്റെ സ്ത്രീ വിഷയത്തിലേ നിലപാടും മറ്റും നിനക്ക് അറിയില്ലേ? ഇതൊന്നും ഈ പത്രത്തില്‍ കൊടുക്കില്ല. മാത്രമല്ല ഈ പത്രത്തിന്റെ പേര്‍ ഉപയോഗിച്ച് സരിതയുമായി നീ ചിലവിട്ടത് തന്നെ ഞങ്ങള്‍ക്ക് അപമാനമായി. ആരാണ് നിനക്ക് ഇതിന് അനുവാദം തന്നത്? അങ്ങിനെ അവള്‍ ഒരു സരിതയുടെ പൂച്ച കുട്ടിയായി.
സരിത പൂച്ച കുട്ടിക്കെതിരേ മാധ്യമ സ്ഥാപനം നാണകേട് മൂലം നടപടി എടുക്കാന്‍ തീരുമാനിച്ചു. അപ്പോഴേക്കും രാജിവയ്ച്ച് തലസ്ഥാനത്തുനിന്നും ഓടി. തലസ്ഥാനത്ത് ഈ മാധ്യമ പ്രവര്‍ത്തക ആരോടൊപ്പം ഒക്കെ കിടക്ക പങ്കിട്ടു എന്നത് ഇപ്പോഴും അവിടുത്തേ ഇക്കിളി കഥകളും ചര്‍ച്ചകളും ആണ്.രഹസ്യവും പരസ്യവുമായ ഇക്കിളിക്കഥകള്‍ … പലരേയും അത് ഉപയോഗിച്ച് ബ്ലാക്ക്മെയില്‍ ചെയ്തും ഈ സരിത കുട്ടി മഞ്ഞ ചുരുദാറും, കമ്മലും, ഇത്തിരി പോകറ്റ് മണിയും ഒക്കെ വാങ്ങിയിട്ടുമുണ്ട്.അതും അവിടുത്തേ പരസ്യമായ രഹസ്യമാണ്.
തലസ്ഥാനത്തുനിന്നും മുങ്ങിയ സരിതയുടെ പൂച്ചകുട്ടി പിന്നെ പൊഞ്ഞിയത് ഓണ്‍ലൈന്‍ മാധ്യമക്കാരിയായും ഓണ്‍ലൈന്‍ പത്ര കാരിയായും. ഒരു ഓണ്‍ലൈന്‍ മാധ്യമത്തില്‍ കയറി പിന്നെയും ചില തരികിടകള്‍ കാണിച്ചു.അവിടെയും ബ്ലാക്ക് മെയില്‍ ജേര്‍ണലിസം തന്നെയായിരുന്നു പണി. ഇവിടെയും എതിര്‍പ്പുകള്‍ വ്യാപകമായതോടെ പിന്നീട് അവിടെനിന്നും മുങ്ങി. ഈ സമയത്ത് ഉണ്ടായ ഒരു വന്‍ വിവാദം ഇപ്പോഴും ഒരു കെണിയായി ഇവരെ കാത്തിരിപ്പുണ്ട്. തലസ്ഥാനത്ത് പണ്ട് ക്യാമറ വയ്ച്ച് മാധ്യമ പ്രവര്‍ത്തകരേ വീഴ്ത്താനും, മൊബൈലില്‍ മാധ്യമ പ്രവര്‍ത്തകരുടെ സ്വകാര്യതകള്‍ പകര്‍ത്തിയതിനും ഈ പുച്ചകുട്ടിയേ കാത്ത് വന്‍ പണികള്‍ വരാന്‍ ഇരിക്കുന്നതേയുള്ളു.
മാധ്യമ പ്രവര്‍ത്തകര്‍ …വനിതാ മാധ്യമ പ്രവര്‍ത്തകര്‍..ഇവര്‍ക്കെല്ലാം ഒരു ജീവിതവും അന്തസുള്ള തൊഴിലും ഉണ്ട്. സരിതയുടെ പൂച്ച കുട്ടി നടത്തിയ മസാല തരികിടകള്‍ക്ക് എന്നായാലും പണി കിട്ടും. അതിനെ ചെറു ഡോസുകളാണ് ഇപ്പോള്‍ ദൈവമായി കൊടുക്കുന്നത്. തെറ്റുകാരേ ദൈവം വെറുതേ വിടില്ല. അവര്‍ ശിക്ഷിക്കപ്പെടും.
ഇപ്പോഴിതാ സരിതയുടെ പൂച്ചകുട്ടി സ്വയം പ്രഖ്യാപിത മാധ്യമ പ്രവര്‍ത്തകയായി അന്തരീക്ഷത്തില്‍ പൊങ്ങി നില്ക്കുകയാണ്. ആരെയും ചീത്തവിളിക്കുന്ന ഇവര്‍ക്ക് അത് ഒരു ഹരവും മാനസീക രോഗവുമാണ്. കേരളത്തില്‍ എന്ത് നടന്നാലും ഓണ്‍ലൈനില്‍ ഏത് താളത്തില്‍ അടിച്ചാല്‍ 10 ലൈക്കും കമന്റും പൂവാലന്മാരുടെ പക്കല്‍ നിന്നും കിട്ടും അതെല്ലാം ഈ പൂച്ചകുട്ടി വാങ്ങിക്കും. കമന്റടികാര്‍ക്ക് അറിയില്ലല്ലോ ഈ …മണക്കുന്നവളുടെ ചീഞ്ഞ ചരിത്രം…..അത് ഓരോന്ന് ഓരോന്നായി പുറത്തുവരികയാണ്. കേരളത്തില്‍ ഒരു മാധ്യമത്തിന്റെയും ചവിട്ടുപടി കയറ്റാന്‍ അനുവദിക്കാത്ത മാധ്യമ അഭിസാരികയായി അപ്രഖ്യാപിത വിലക്ക് നേരിടുന്ന ഇവര്‍ക്ക് ആകെ ആശ്രയം ഫേസ്ബുക്ക് മാത്രം. വാളിലെഴുതി ഒട്ടിച്ച് സായൂജ്യം അടയുക. ഫേസ്ബുക്ക് വാളില്‍ വാള്‍ വയ്ക്കുന്ന സ്വയം പ്രഖ്യാപിത മാധ്യമ പ്രവര്‍ത്തക… ഒരു ഓണ്‍ലൈന്‍ പത്രത്തില്‍ പോലും മാധ്യമ പ്രവര്‍ത്തകയായി എടുക്കാന്‍ ആരും തയ്യാറാകാത്ത ഇവര്‍ ഇപ്പോള്‍ ജീവിതത്തിലേ കുറെ പാളിച്ചകളില്‍ വിറളിപിടിച്ചിരിക്കുന്നു. ആദ്യ ഹണി ട്രാപ്പ് നടത്തിയതും മാധ്യമ പ്രവര്‍ത്തകരേ ക്യാമറയില്‍ കുടുക്കിയതും ഇവരാണ്. ഇവരുടെ പതനം അതിഭീകരമായിരിക്കില്ലേ എന്നു ഭയക്കേണ്ടിയിരിക്കുന്നു….