ഏകദിന സൈബർ സെക്യൂരിറ്റി ട്രെയിനിംഗ് സൗജന? ക്യാമ്പ്

സ്വന്തം ലേഖകൻ

സെൻററർ ഫോർ അഡ്വാൻസ്ഡ് ട്രെയിനിംഗ് ഇൻ സെക്യൂരിറ്റി ( കാറ്റ്‌സ് CATS) കേരള ഗവ . തൊഴിൽ വകുപ്പ് മന്ത്രാലയത്തിനു കീഴിൽ പ്രവർത്തിക്കുന്ന കേരള അക്കാഡമി ഫോർ സ്‌കിൽ എക്‌സലൻസ് (കെയ്‌സ് KASE) ന്‌ടെ അംഗീകൃത സെക്യൂരിറ്റി സ്ഥാപനമാണ് . കഴകൂട്ടം, മേനംകുളം കിന്ഫ്ര പാർകിനു ഉള്ളിൽ പ്രവർത്തിക്കുന്ന കാറ്റ്‌സ് ഉൽഘാടനം ബഹു : തൊഴിൽ വകുപ്പ് മന്ത്രി 2015 സെപ്. ഇൽ നിർവ്വഹിച്ചു.
ഈ സ്ഥാപനത്തിൽ, കേരള ഗവ: വിജ്ഞാപനമായ PSRA 2010 പ്രകാരമുളള ഫിസിക്കൽ സെക്യൂരിറ്റി കോഴ്‌സുകളു0, സൈബ4 മേഖലയിലധിഷ്ടിതമായ സൈബ4 സെക്യൂരിറ്റി കോഴ്‌സുകളു0 വിജയകരമായി നടത്തിവരുന്നു.
സൈബ4 സെക്യൂരിറ്റി കോഴ്‌സിനു വേണ്ടി പഠിക്കുവാൻ +2 PASS / DEGREE or BTECH വിദ്യാർഥികൾക്കു ചേരാവുന്നതു0, വിജയകരമായി പഠന0 പൂർത്തിയാ ക്കുന്നവർക്ക് 100% ജോലി ലഭിക്കുന്ന സഹായം സ്ഥാപനം ചെയ്ന്നുണ്ട്. കൂടാതെ കേരള പോലീസ് സൈബ4 ഡോമുമായി സഹകരിച്ച് പ്രൊജക്റ്റ് ചെയ്യുന്നതിനുളള അവസരവു0 ഒരുക്കീട്ടുണ്ട്. 6 മാസത്തെ DIPLOMA / 8 മാസത്തെ PG DIPLOMA എന്നീ സൈബ4 സെക്യൂരിറ്റി കോഴ്‌സുകളാണ് നടത്തുന്നത്. ഈ കോഴ്‌സുകളിൽ നൈപുണ? വികസനത്തിന് പ്രത്യേക പ്രായോഗിക അറിവു ലഭിക്കുന്നതിനു വേണ്ടി കമ്പനികളുമായി കരാറുകൾ ഉണ്ടാക്കിയിട്ടുണ്ട്.
19/06/2016 ഞായറാഴ്ച CATS ൽ രാവിലെ 10മണി മുതൽ 4മണി വരെ സൗജന?മായി ഏകദിന സൈബർ സെക്യൂരിറ്റി ട്രെയിനിംഗ് ക്യാമ്പ്‌നടത്തുന്നു. +2 അടിസ്ഥാന വിദ്യാഭ്യാസമുളള വിദ്യാർത്ഥികൾ മുതൽ പങ്കെടുക്കാ0. 50 പേർക്കു മാത്രം പങ്കെടുക്കാ9 കഴിയുന്ന ഈ ട്രെയിനിംഗിലേക്ക് പേര് രജിസ്‌ററർ ചെയ്യുന്നതിന് ബന്ധപ്പെടുക:

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top