
ആലപ്പുഴ: സ്‌കൂള്‍ കലോത്സവത്തില്‍ മൂല്യനിര്‍ണയത്തിന് അധ്യാപികയും എഴുത്തുകാരിയുമായ ദീപാ നിശാന്ത്. മലയാള ഉപന്യാസ മത്സരത്തിന്റെ മൂല്യനിര്‍ണയത്തിനാണ് ദീപാ നിശാന്ത് വിധി കര്‍ത്താവായി എത്തിയത്. കവിതാ മോഷണ ആരോപണം ഉയര്‍ന്നതിന് പിന്നാലെയാണ് ദീപ വിധികര്‍ത്താവായി എത്തിയത്.
Tags: deepa nishanth