ഏഴ് മാസം ഗര്‍ഭിണിയായ മലയാളി നഴ്സ് ദില്ലിയില്‍ മരിച്ച നിലയില്‍

ഏഴ് മാസം ഗര്‍ഭിണിയായിരുന്ന മലയാളി നഴ്‌സ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചു. ദില്ലി പഞ്ചാബിബാഗിലെ മഹാരാജ അഗ്രസന്‍ ആശുപത്രിയില്‍ നഴ്‌സായിരുന്ന കോതമംഗലം സ്വദേശി ജിത്തു വര്‍ഗ്ഗീസാണ് മരിച്ചത്. വീട്ടിലെ ശുചിമുറിയില്‍ വീണതിനെത്തുടര്‍ന്ന് ജിത്തുവിനെ ഇതേ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. ഭര്‍ത്താവ് രാജേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്

Top