പെട്രോള്‍, ഡീസല്‍ വിലയില്‍ വര്‍ധനവ്

ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ധനവിലയില്‍ നേരിയ വര്‍ധനവ്. പെട്രോളിന് ലിറ്ററിന് ഒരു പൈസയും 44 പൈസയുമാണ് വര്‍ധിച്ചിരിക്കുന്നത്. ഈ മാസം രണ്ടാമത്തെ തവണയാണ് ഇന്ധനവില വര്‍ധിപ്പിച്ചിരിക്കുന്നത്.പുതുക്കിയ വില ഇന്ന് അര്‍ദ്ധരാത്രി മുതല്‍ നിലവില്‍ വരും.

Top