ദിലീപിന്റെ നായികയായി ഉര്‍വ്വശി എത്തുന്നു

കേശു ഈ വീടിന്റെ നാഥന്‍ എന്ന നാദിര്‍ഷാ ചിത്രത്തില്‍ ദിലീപിന്റെ നായികയായി ഉര്‍വ്വശി എത്തുന്നു. ദിലീപ്‌നാദിര്‍ഷ കൂട്ടുകെട്ടില്‍ ഇറങ്ങുന്ന പുതിയ ചിത്രമാണിത്. പ്രായമുള്ള ഒരാളുടെ ഗെറ്റപ്പിലാണ് ചിത്രത്തില്‍ ദിലീപ് പ്രത്യക്ഷപ്പെടുന്നത്. ചിത്രത്തില്‍ ദിലീപിന്റെ സഹോദരിയായി പൊന്നമ്മ ബാബുവുമെത്തും. അടുത്ത വര്‍ഷത്തോടെയാണ് സിനിമയുടെ ചിത്രീകരണം ആരംഭിക്കുക. നാദിര്‍ഷയുടെ കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍ തമിഴ് പതിപ്പിന് ശേഷം കേശുവിന്റെ ചിത്രീകരണം ആരംഭിക്കുക.

Top