കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് ഹൈക്കോടതിയില്‍ തിരിച്ചടി. ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി. നടിയെ ആക്രമിക്കുന്നതിന്റെ മൊബൈല്‍ ദൃശ്യങ്ങള്‍ കൈമാറണമെന്നുള്ള ഹര്‍ജിയാണ് തള്ളിയത്.
Tags: dileep case

© 2025 Daily Indian Herald; All rights reserved