ദിലീപ്- കാവ്യ മാധവന്‍ വിവാഹത്തിന് ക്ഷണിക്കാത്തതുകൊണ്ടാണ് താന്‍ പോകാതിരുന്നെന്ന് നടി ഭാവന പറഞ്ഞു. ദിലീപിന്റെയും കാവ്യയുടെയും വിവാഹം അവരുടെ വ്യക്തിപരമായ കാര്യമാണ്. എന്നെ ഒരു തരത്തിലും ബാധിക്കുന്ന ഒന്നല്ല അതെന്നും ഭാവന പറഞ്ഞു.
ഇപ്പോള്‍ പ്രചരിക്കുന്ന വാര്‍ത്തകളൊക്കെ അടിസ്ഥാനരഹിതമാണ്. ഇത്തരം വാര്‍ത്തകള്‍ പടച്ചു വിടുന്നവര്‍ക്കെതിരെ നിയമനടപടികളുമായി മുന്നോട്ടു പോകാനാണ് തന്റെ തീരുമാനം, ഭാവന പറഞ്ഞു. ദിലീപിന്റെയും കാവ്യയുടെയും വിവാഹം അവരുടെ വ്യക്തിപരമായ കാര്യമാണ്. എന്നെ ഒരു തരത്തിലും ബാധിക്കുന്ന ഒന്നല്ല അത്. ഇതിനോടൊന്നും പ്രതികരിക്കാനും ഞാന്‍ ആഗ്രഹിക്കുന്നില്ല.
എന്നെ ക്ഷണിക്കണോ വേണ്ടയോ എന്നുള്ളത് തീരുമാനിക്കേണ്ടത് അവരാണ്. അവര്‍ക്ക് അടുപ്പമുള്ളവരെ അവര്‍ വിവാഹത്തിനു ക്ഷണിച്ചു. അത് ആരൊക്കെയാവണം എന്നുള്ളത് അവരുടെ ഇഷ്ടം. എനിക്കതില്‍ ഒരു പരിഭവവുമില്ല. എന്നെ ക്ഷണിക്കണോ വേണ്ടയോ എന്നുള്ളത് തീരുമാനിക്കേണ്ടത് അവരാണ്. അവര്‍ക്ക് അടുപ്പമുള്ളവരെ അവര്‍ വിവാഹത്തിനു ക്ഷണിച്ചു. അത് ആരൊക്കെയാവണം എന്നുള്ളത് അവരുടെ ഇഷ്ടം. എനിക്കതില്‍ ഒരു പരിഭവവുമില്ല.