കൊച്ചി: ചലച്ചിത്ര സീരിയല്‍ നടി ഡിംപിള്‍ റോസ് വിവാഹിതയാകുന്നു. കൊച്ചി സ്വദേശിയും ബിസിനസുകാരനുമായ ആന്‍സണ്‍ ഫ്രാന്‍സിസാണ് വരന്. ഡിസംബര്‍ പത്തിന് ചെറായിയിലെ ഒരു ബീച്ച് റിസോര്‍ട്ടില്‍ വച്ചാണ് വിവാഹനിശ്ചയം.
അടുത്ത വര്‍ഷം ഏപ്രിലോ മേയിലോ ആയിരിക്കും വിവാഹം. തൃശൂര്‍ സ്വദേശിയായ ഡിംപിള്‍ റോസ് ബാലതാരമായാണ് ചലച്ചിത്രരംഗത്തേക്ക് എത്തിയത്. നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുള്ള ഡിംപിള്‍ ഇപ്പോള്‍ സീരിയലിലും ടെലിവിഷന്‍ പരിപാടികളിലും സജീവമാണ്.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ഡിംപിളിന്റെ സഹോദരന് ഡോണ്‍ ടോമിയാണ് സീരിയല്‍ നടി മേഘ്നയുടെ പ്രതിശ്രുത വരന്. ഇവരുടെ വിവാഹവും അടുത്ത വര്‍ഷം നടക്കും.