ലണ്ടന്‍: വിവാഹമോചിതയാകുന്ന ഭാര്യയ്ക്ക് 5.84 കോടി യു.എസ്. ഡോളര്‍(37,518 കോടി രൂപ) ജീവനാംശം നല്‍കാന്‍ വ്യവസായിയോട് ബ്രിട്ടീഷ് കോടതി. ബ്രിട്ടീഷ് ചരിത്രത്തിലാദ്യമായാണ് ഇത്ര വലിയ തുക കോടതി ജീവനാംശം അനുവദിക്കുന്നത്.
റഷ്യക്കാരനാരനായ വ്യവസായിയും കിഴക്കന്‍ യൂറോപ്പുകാരിയായ യുവതിയും 1989-ലാണ് മോസ്‌കോയില്‍ കണ്ടുമുട്ടുന്നത്. 1993-ല്‍ വിവാഹിതരായ ഇവര്‍ ബ്രിട്ടനില്‍ സ്ഥിരതാമസം തുടങ്ങി.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ഇവര്‍ക്ക് രണ്ടുകുട്ടികളുണ്ട്. ഇവരുടെ സ്വത്തിന്റെ 41.5 ശതമാനമാണ് ജീവനാംശമായി അനുവദിച്ചത്. കുടുംബത്തിന്റെ വളര്‍ച്ചയിലും ക്ഷേമത്തിലും ഭര്‍ത്താവിനും ഭാര്യക്കും തുല്യ ഉത്തരവാദിത്വമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഇത്രയും വലിയ തുക അനുവദിച്ചത്.