ന്യൂഡല്‍ഹി: തെരുവ് നായ്ക്കള്‍ക്കുവേണ്ടി തെരുവുനായ്ക്കള്‍ക്കുവേണ്ടി വാദിച്ച
എംഎല്‍എ എല്‍ദോസ് കുന്നപ്പള്ളിയേയും തെരുവ് നായ കടിച്ചു. ഡല്‍ഹി കേരള ഹൗസിന്‌സമീപത്ത് വെച്ചാണ് എം.എല്‍.എക്ക് നായ കടിയേറ്റത്
പുലര്‍ച്ചയോടെ കേരള ഹൗസിന് സമീപത്ത് നടക്കാനിറങ്ങിയപ്പോഴാണ് എം.എല്‍.എയെ നായ്കള്‍ ആക്രമിച്ചത് ആക്രമണത്തില്‍ അദ്ദേഹത്തിെന്റ ഇടതുകാലിന് പരിക്ക് പറ്റി. കേന്ദ്ര മന്ത്രി മേനക ഗാന്ധിയുടെ വീടും കേരള ഹൗസിന് അടുത്ത് തന്നെയാണ്. നായ്കളെ കൊല്ലാന്‍ പാടില്ലെന്ന് ശക്തമായി നിലപാടെടുത്തഎം.എല്‍.എയാണ്എല്‍ദോസ്‌കുന്നപ്പള്ളി. എറണാകുളം ജില്ലാ പ്രസിഡന്റായിരിക്കുന്ന സമയത്ത് മൃഗസ്‌നേഹികളെ പങ്കെടുപ്പിച്ച് അദ്ദേഹം പരിപാടിയും നടത്തിയിടുണ്ട്.
മേനക ഗാന്ധി രാത്രി പുറത്തിറങ്ങാതത് കൊണ്ടാവാം ഇതൊന്നും കാണാത്തതെന്നും കേരളത്തില്‍ മാത്രമാണ് തെരുവ് നായ്കള്‍ ആക്രമിക്കുന്നതെന്ന വാദമാണ്? ഇതോടെ പൊളിയുന്നെതന്നാണ് എം.എല്‍.എയുടെ ഇപ്പോഴത്തെ നിലപാട്.