സൈബര്‍ ലോകം കുട്ടികള്‍ക്ക് കെണിയാകുമ്പോള്‍… ഡോ. യാബിസ് സംസാരിക്കുന്നു.

കംപ്യൂട്ടറും ഇന്‍റര്‍നെറ്റുമൊന്നും കുട്ടികളുടെ ശത്രുവല്ല എന്നാല്‍ ഉപയോഗം പരിധി വിട്ടാല്‍ മിത്രം ശത്രുവായി മാറും. കംപ്യൂട്ടര്‍ ഗെയിംസ് ഇന്‍റര്‍നെറ്റ് ടി വി എന്നിവയുടെ ഉപയോഗം കുട്ടികളുടെ പഠനത്തേയും സ്വഭാവത്തേയും ചിന്തകളേയും സ്വാധീനിക്കുന്നുണ്ട്. അക്രമാസക്തമായ കംപ്യൂട്ടര്‍ ഗെയിമുകളും കാര്‍ട്ടൂണുകളും കുട്ടികളില്‍ പല സ്വഭാവവൈകല്യങ്ങളും ഉണ്ടാക്കാന്‍ സാധ്യതയുണ്ട്.

Top