സിഡ്നി: ഓസ്ട്രേലിയയില്‍ ശക്തമായ ഭൂചലനമുണ്ടായി. റിക്ടര്‍സ്കെയിലില്‍ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് പടിഞ്ഞാറന്‍ ഓസ്ട്രേലിയയില്‍ ഉണ്ടായത്. സംഭവത്തില്‍ ആളപായമോ നാശനഷ്ടമോ രേഖപ്പെടുത്തപ്പെട്ടിട്ടില്ല.സുനാമി മുന്നറിയിപ്പും നല്‍കിയിട്ടില്ലെന്നാണ് വിവരം.