
ലണ്ടൻ :ലൈംഗിക രീതിയിലുള്ള പ്രദർശനത്തിലൂടെ വമ്പൻ വരുമാനം നേടുന്നവർ അറിയുമോ ?പെൻസിൽവാനിയ സ്വദേശി ബോബ്ബി ജോ വെസ്റ്റലി (43) ആണ് വ്യത്യസ്തമായ ആഗ്രഹവുമായി വാർത്തകളിൽ നിറയുന്നത്.245 കിലോ ഗ്രാം ഭാരമുള്ള യുവതിയുടെ ലക്ഷ്യം വലിപ്പമുള്ള നിതംബത്തിന്റെ ഉടമയാകുക എന്നതാണ്. നിലവിൽ 95 ഇഞ്ച് നിതംബ ചുറ്റളവുള്ള ഇവർ പരിശ്രമിക്കുന്നത് 99 ഇഞ്ചിന് വേണ്ടിയാണ്. അതോടെ ലോകത്തെ ഏറ്റവും വലിയ നിതംബത്തിന്റെ ഉടമയാകാൻ കഴിയും. നിലവിൽ ആ സ്ഥാനത്തുള്ളത് മൈക്കിൾ റൂഫിനെലീയാണ്. 2013 മുതൽ ഇവരാണ് ഈ സ്ഥാനത്തുള്ളത്.
ബോബ്ബിയുടെ പ്രത്യേകത തീർന്നില്ല; ഇവരുടെ പ്രധാന വരുമാനം ലൈംഗിക രീതിയിലുള്ള പ്രദർശനമാണ്. ഓൺലൈൻ സുഹൃത്തുക്കൾക്കായി ഇവർ അത്തരത്തിൽ നടത്തുന്ന ഷോക്ക് മണിക്കൂറിൽ ഒന്നേകാൽ ലക്ഷം രൂപ വരെ ലഭിക്കും.എന്റെ ആകൃതിയാണ് എന്റെ വിജയമെന്ന് ബോബ്ബി പറയുന്നു. പുരുഷന്മാർ തന്നെ ആവേശത്തോടെ നോക്കുമ്പോൾ തനിക്ക് എന്തെന്നില്ലാത്ത ആനന്ദം തോന്നാറുണ്ടെന്ന്’ ഇവർ പറയുന്നു.