തിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാൻ കെപിസിസിയുടെ തിരഞ്ഞെടുപ്പു കാമ്പെയിൻ കമ്മിറ്റി

സ്വന്തം ലേഖകൻ

മുൻ കെ.പി.സി.സി. പ്രസിഡന്റ് സി.വി. പത്മരാജൻ ചെയർമാനായി 95 അംഗ നിയമസഭാ തെരഞ്ഞെടുപ്പ് കാമ്പയിൻ കമ്മിറ്റി രൂപീകരിച്ചതായി കെ.പി.സി.സി. പ്രസിഡന്റ് വി.എം. സുധീരൻ അറിയിച്ചു.
വൈസ് ചെയർമാൻമാർ :
പ്രൊഫ ജി. ബാലചന്ദ്രൻ, രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടർ, ശ്രീ. ടി.എൻ. പ്രതാപൻ എം.എൽ.എ, ശ്രീമതി. സുമ ബാലകൃഷ്ണൻ, കെ.പി.സിസി ജനറൽ സെക്രട്ടറി, അഡ്വ. ബാബു പ്രസാദ്, കെപിസിസി ജനറൽ സെക്രട്ടറി, അഡ്വ. എ. ഷാനവാസ് ഖാൻ, കെ.പി.സി.സി സെക്രട്ടറി.
ജനറൽ സെക്രട്ടറിമാർ :
അഡ്വ. സജീവ് ജോസഫ്, കെ.പി.സി.സി ജനറൽ സെക്രട്ടറി, ശ്രീമതി. വത്സല പ്രസന്നകുമാർ, കെ.പി.സി.സി ജനറൽ സെക്രട്ടറി, ശ്രീ. മൺവിള രാധാകൃഷ്ണൻ, കെ.പി.സി.സി ജനറൽ സെക്രട്ടറി, ശ്രീ. മാന്നാർ അബ്ദുൽ ലത്തീഫ്, കെ.പി.സി.സി. സെക്രട്ടറി, ശ്രീ. വി.വി. പ്രകാശ്, കെ.പി.സി.സി സെക്രട്ടറി, ശ്രീ. പഴകുളം മധു, കെ.പി.സി.സി സെക്രട്ടറി.
ചീഫ് പ്രോഗ്രാം കോർഡിനേറ്റർ :
ശ്രീ. കെ.പി. അനിൽകുമാർ, കെ.പി.സി.സി ജനറൽ സെക്രട്ടറി.
പ്രോഗ്രാം കോർഡിനേറ്റർ :
ശ്രീ. നെയ്യാറ്റിൻകര സനൽ, കെ.പി.സി.സി സെക്രട്ടറി.
അംഗങ്ങൾ :
ശ്രീ. എ.കെ. ആന്റണി, ശ്രീ. വയലാർ രവി, ശ്രീ. വി.എം.സുധീരൻ, ശ്രീ. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രി, കേരളം, ശ്രീ. രമേശ് ചെന്നിത്തല, ആഭ്യന്തരമന്ത്രി, കേരളം, ശ്രീ. തെന്നല ജി. ബാലകൃഷ്ണപിള്ള, മുൻ കെ.പി.സി.സി പ്രസിഡന്റ്, ശ്രീ. കെ മുരളീധരൻ എം.എൽ.എ, മുൻ കെ.പി.സി.സി പ്രസിഡന്റ്, ശ്രീ. പി.പി. തങ്കച്ചൻ, മുൻ കെ.പി.സി.സി പ്രസിഡന്റ്, ശ്രീ. എം.എം.ജേക്കബ്, മുൻ ഗവർണർ, ശ്രീ. കെ ശങ്കരനാരായണൻ, മുൻ ഗവർണർ, ശ്രീ. വക്കം പുരുഷോത്തമൻ, മുൻ ഗവർണർ, ശ്രീ. പി.സി. ചാക്കോ, എ.ഐ.സി.സി വക്താവ്, പ്രൊഫ പി.ജെ. കുര്യൻ എം.പി., രാജ്യസഭാ ഡെപ്യൂട്ടി ചെയർമാൻ, പ്രൊഫ കെ.വി. തോമസ് എം.പി., ശ്രീ. എം.ഐ. ഷാനവാസ് എം.പി., ശ്രീ. കെ.സി. വേണുഗോപാൽ എം.പി., ശ്രീ. കൊടിക്കുന്നിൽ സുരേഷ് എം.പി., ഡി.സി.സി. പ്രസിഡന്റ്, ഡോ. ശശി തരൂർ എം.പി., ശ്രീ. മുല്ലപ്പള്ളി രാമചന്ദ്രൻ എം.പി., ശ്രീ. ആന്റോ ആന്റണി എം.പി., ശ്രീ. എം.കെ. രാഘവൻ എം.പി., ശ്രീ. കരകുളം കൃഷ്ണപിള്ള, ഡി.സി.സി. പ്രസിഡന്റ്, ശ്രീ. പി. മോഹൻരാജ്, ഡി.സി.സി. പ്രസിഡന്റ്, ശ്രീ. എ.എ. ഷുക്കൂർ, ഡി.സി.സി പ്രസിഡന്റ്, അഡ്വ. ടോമി കല്യാണി, ഡി.സി.സി. പ്രസിഡന്റ്, ശ്രീ. റോയ് കെ. പൗലോസ്, ഡി.സി.സി പ്രസിഡന്റ്, ശ്രീ. വി.ജെ. പൌലോസ്, ഡി.സി.സി പ്രസിഡന്റ്, ശ്രീ. പി.എ. മാധവൻ എം.എൽ.എ, ഡിസിസി പ്രസിഡന്റ്, ശ്രീ. സിവി. ബാലചന്ദ്രൻ, ഡി.സി.സി പ്രസിഡന്റ്, ശ്രീ. ഇ മുഹമ്മദ്കുഞ്ഞി, ഡി.സി.സി. പ്രസിഡന്റ്, ശ്രീ. കെ.സി. അബു, ഡി.സി.സി പ്രസിഡന്റ്, ശ്രീ. കെ.എൽ. പൌലോസ്, ഡി.സി.സി പ്രസിഡന്റ്, ശ്രീ. കെ. സുരേന്ദ്രൻ, ഡി.സി.സി. പ്രസിഡന്റ്, അഡ്വ. സി.കെ. ശ്രീധരൻ, ഡി.സി.സി പ്രസിഡന്റ്, ശ്രീ. ഭാരതിപുരം ശശി, കെ.പി.സി.സി വൈസ് പ്രസിഡന്റ്, അഡ്വ. ജോൺസൺ എബ്രഹാം, കെ.പി.സി.സി. ട്രഷറർ, ശ്രീ. തമ്പാനൂർ രവി, കെ.പി.സി.സി ജനറൽ സെക്രട്ടറി, ശ്രീ. പി രാമകൃഷ്ണൻ, കെ.പി.സി.സി ജനറൽ സെക്രട്ടറി, ശ്രീമതി. ലതിക സുഭാഷ്, കെ.പി.സി.സി ജനറൽ സെക്രട്ടറി, ശ്രീ. വി.എ. നാരായണൻ, കെ.പി.സി.സി ജനറൽ സെക്രട്ടറി, ശ്രീ. എം.പി. ജാക്‌സൺ, കെ.പി.സി.സി ജനറൽ സെക്രട്ടറി, ശ്രീ. കെ.എം.ഐ. മേത്തർ, കെ.പി.സി.സി ജനറൽ സെക്രട്ടറി, അഡ്വ. വി. ബലറാം, കെ.പി.സി.സി ജനറൽ സെക്രട്ടറി, ശ്രീ. ബെന്നി ബഹനാൻ എം.എൽ.എ, ശ്രീ. തലേക്കുന്നിൽ ബഷീർ, മുൻ എം.പി, ശ്രീ. അബ്ദുൾ ഗഫൂർ ഹാജി, കെ.പി.സി.സി സെക്രട്ടറി, ശ്രീ. പഴകുളം മധു, കെ.പി.സി.സി സെക്രട്ടറി, ശ്രീ. ജി. രതികുമാർ കെ.പി.സി.സി സെക്രട്ടറി, ശ്രീ. കെ. സുരേഷ് ബാബു, ഐ.എൻ.ടി.യു.സി ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി, ശ്രീ. കെ.എ. ചന്ദ്രൻ മുൻ എം.എൽ.എ, അഡ്വ. ജമീല ഇബ്രാഹിം, കെ.പി.സി.സി എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം, ശ്രീ. എം.പി. ഗോവിന്ദൻ നായർ, മുൻ. മന്ത്രി, ശ്രീ. കുര്യൻ ജോയി, മുൻ ഡിസിസി പ്രസിഡന്റ്, കോട്ടയം, ശ്രീ. സി. ഹരിദാസ് എക്‌സ് എം.പി., ശ്രീ. എൻ. വേണുഗോപാൽ, മുൻ കെ.പി.സി.സി ജനറൽ സെക്രട്ടറി, ശ്രീമതി. മേലേത്ത് സരളാദേവി മുൻ എം.എൽ.എ, പ്രൊഫ കെ.പി. തോമസ്, മുൻ ഡിസിസി പ്രസിഡന്റ്, വയനാട്, ശ്രീ. കെ.കെ. രാമചന്ദ്രൻ മാസ്റ്റർ, മുൻ മന്ത്രി, ശ്രീ. രഘുചന്ദ്രപാൽ മുൻ മന്ത്രി, ശ്രീ. എൻ.ഡി. അപ്പച്ചൻ, മുൻ എം.എൽ.എ, ശ്രീ. ദാമോദരൻ കല്യാശ്ശേരി മുൻ മന്ത്രി, ശ്രീ. എം.എ. ചന്ദ്രശേഖരൻ മുൻ എം.എൽ.എ, ശ്രീ. കെ.വി. പത്മനാഭൻ, കെ.പി.സി.സി, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം, ശ്രീമതി. രമണി പി. നായർ, കെ.പി.സി.സി എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം, ശ്രീ. വി. ദിനകരൻ, കെ.പി.സി.സി എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം, ശ്രീ. ആർ. വൽസലൻ, കെ.പി.സി.സി സെക്രട്ടറി, ശ്രീ. മണക്കാട് സുരേഷ്, കെ.പി.സി.സി സെക്രട്ടറി, അഡ്വ. പി.കെ. വേണുഗോപാൽ, കെ.പി.സി.സി എക്‌സിക്യൂട്ടീവ് അംഗം, അഡ്വ. വി. പ്രതാപചന്ദ്രൻ, കെ.പി.സി.സി എക്‌സിക്യൂട്ടീവ് അംഗം, അഡ്വ. മാത്യു കുഴൽനാടൻ, മുൻ യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി, ശ്രീമതി. ഫാത്തിമ റോസ്‌ന, മഹിളാ കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ്, അഡ്വ. മര്യാപുരം ശ്രീകുമാർ, കെ.പി.സി.സി എക്‌സിക്യൂട്ടീവ് അംഗം, അഡ്വ. ബി.ആർ.എം. ഷഫീർ, മുൻ യൂത്ത് കോൺഗ്രസ് വക്താവ്, ശ്രീ. ഡീൻ കുര്യാക്കോസ്, ശ്രീ. കെ. വിദ്യാധരൻ, ശ്രീ. വി.എസ്. ജോയ്, ശ്രീമതി. ബിന്ദു കൃഷ്ണ, ശ്രീ. എം.സുന്ദരേശൻപിള്ള, ശ്രീ. ആർ. ചന്ദ്രശേഖരൻ, ശ്രീ. ലാൽവർഗീസ് കൽപ്പകവാടി, ശ്രീ. ജോയ് മാളിയേക്കൽ, ശ്രീ. കെ. കരുണാകരപിള്ള, പ്രൊഫ. നെടുമുടി ഹരികുമാർ, ഡോ എം.ആർ. തമ്പാൻ, കാപ്റ്റൻ. പി.കെ.ആർ. നായർ, ശ്രീ. കെ.കെ. കൊച്ചുമുഹമ്മദ്, ശ്രീ. ഐസക് തോമസ്, ശ്രീ. ഡി. അരവിന്ദാക്ഷൻ, ശ്രീ. കമ്പറ നാരായണൻ, ശ്രീ. മങ്ങാട്ട് രാജേന്ദ്രൻ, ശ്രീ. എം.പി. വേലായുധൻ, ശ്രീ. രാജൻ കുരുക്കൾ, ശ്രീ. കോട്ടത്തല മോഹനൻ, ശ്രീ. കെ.വി. മുരളി

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top