തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷഫലപ്രഖ്യാപനം ഇന്ന്. ഇന്നുച്ചയ്ക്ക് രണ്ട് മണിയോടെ വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ് ഫലപ്രഖ്യാപനം നടത്തും. 4,42,434 പേരാണ് പ്ലസ് ടു പരീക്ഷ എഴുതിയിരിക്കുന്നത്. 29,444 പേര്‍ വിഎച്ച്എസ്ഇ പരീക്ഷ എഴുതി.
താഴെ കാണുന്ന ഔദ്യോഗിക വെബ്‌സൈറ്റുകളിലൂടെ പരീക്ഷഫലം അറിയാനാകും.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
www.kerala.gov.in
www.keralaresults.nic.in
www.results.itschool.gov.in,
www.cdit.org
www.examresults.kerala.gov.in
www.prd.kerala.gov.in
www.results.nic.in
www.educationkerala.gov.in
മാര്‍ച്ച് എട്ടാം തീയതി മുതല്‍ 28 വരെയാണ് പ്ലസ് ടു പരീക്ഷ നടന്നത്. ജൂണ്‍ രണ്ടാം വാരത്തോടെ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യാന്‍ കഴിയുമെന്നാണ് ഹയര്‍സെക്കന്‍ഡറി വകുപ്പിന്റെ വിലയിരുത്തിയിരുത്തല്‍.
Tags: plus two result