കൊച്ചി:തൊഴില്‍ മേഖലയില്‍ പുലര്‍ത്തുന്ന മികവിന് കേരള സര്‍ക്കാര്‍ തൊഴില്‍ വകുപ്പ് ഏര്‍പ്പെടുത്തിയ എക്‌സലന്‍സ് അവാര്‍ഡ്, കൊച്ചിയില്‍ വച്ച് നടന്ന ചടങ്ങില്‍ ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിന് വേണ്ടി എല്‍ദോസ് അവറാച്ചന്‍ (എജിഎം- എച്ച് ആര്‍) , തൊഴില്‍ വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍, ഹൈബി ഈഡന്‍ എംഎല്‍എ എന്നിവരില്‍ നിന്ന് ഏറ്റുവാങ്ങുന്നു. സുരേഷ് (ഗ്രൂപ്പിന്റെ വിജിലന്‍സ് ഓഫീസര്‍), നിതിന്‍ (സീനിയര്‍ എക്‌സിക്യൂട്ടീവ്- എച്ച്. ആര്‍), എന്നിവര്‍ പങ്കെടുത്തു. 14 അവാര്‍ഡുകളാണ് ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് നേടിയത് .