ഫഹദ് സ്വന്തം പ്രോജക്ടുകളെക്കുറിച്ച് എന്നോട് ചര്‍ച്ച ചെയ്യാറുണ്ട്. ഒരു പ്രോജക്‌ട് എന്‍റെ മുന്നില്‍ അവതരിപ്പിക്കുമ്ബോള്‍ ഞാനെന്ന പ്രേക്ഷകയെയാണ് ഫഹദ് മുന്നില്‍ കാണുന്നതെന്നാണ് ഞാന്‍ വിചാരിക്കുന്നത്. ഒരു കാണി എന്ന നിലയില്‍ എനിക്ക് ആ സിനിമ ഇഷ്ടപ്പെടുമോ എന്നാണ് ഫഹദ് ചിന്തിക്കുക. ഒരു സിനിമ ചെയ്തതില്‍ ഒരിക്കലും കുറ്റബോധം തോന്നേണ്ട കാര്യമില്ല എന്നതാണ് തന്‍റെ ഉപദേശമെന്നും നസ്രിയ പറയുന്നു.
Tags: fahad ans nassriya