
അഞ്ച് സംസ്ഥാനങ്ങളിലേയ്ക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ശക്തമായ ഭരണ വിരുദ്ധ വികാരമാണ് കാണാനാകുന്നത്. ഭരണ വിരുദ്ധ വികാരം അലയടിച്ച ഗോവയില്‍ മുഖ്യമന്ത്രി ലക്ഷ്മി കാന്ത് പര്‍സേക്കര്‍ തോറ്റു. ഉത്തരാഖണ്ഡില്‍ മുഖ്യമന്ത്രി ഹരീഷ് റാവത്ത് പരാജയപ്പെട്ടു. കൂടാതെ മണിപ്പൂരില്‍ സമരപോരാളി ഇറോം ശമര്‍മ്മിളയും പരാജയപ്പെട്ടു.