തൃശൂര്‍: ജോണ്‍ ഡാനിയേലിനെതിരെ സോഷ്യല്‍മീഡിയയില്‍ പ്രചരണം നടത്തിയെന്ന പരാതിയില്‍ വ്യാജ വാര്‍ത്ത നല്‍കിയതിന് ഏഷ്യനെറ്റ് ഓണ്‍ലൈനിനെതിരെ നിയമ നടപടി തുടങ്ങി.
കണ്ണൂര്‍ സ്വദേശിയായ സിബി സെബാസറ്റിയനാണ് തൃശൂരിലെ അഭിഭാഷകന്‍ മുഖേനെ ഏഷ്യനെറ്റ് ഓണ്‍ലൈന് വക്കീല്‍ നോട്ടീസയച്ചിരിക്കുന്നത്. തൃശൂരിലെ കോണ്‍ഗ്രസ് നേതാവായ ജോണ്‍ ഡാനിയേല്‍ കുറച്ചുദിവസങ്ങളായി പരാതിക്കാരനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യക്തിപരമായി അഹവേളിച്ച്് പോസ്റ്റുകള്‍ നല്‍കിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് വ്യാജ പരാതിയും നല്‍കിയതെന്നാണ് പരാതിക്കാരന്‍ വിശദീകരിക്കുന്നത്.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
വ്യവസായികളെ ഭീഷണിപ്പെടുത്തി പണം തട്ടുന്ന ജോണ്‍ഡാനിയേലിനെതിരെ വ്യാപകമായ പ്രതിഷേധമുയര്‍ന്നതോടെ മുഖം രക്ഷിക്കാനാണ് കേസും മാധ്യമ വാര്‍ത്തകളുമായി ജോണ്‍ ഡാനിയേല്‍ രംഗത്തെത്തിയതെന്നാണ് സൂചന.