സ്വന്തം ലേഖകൻ
ഫാ. ടോം ഉഴുന്നാലിന്റെ മോചനത്തിനായി കേന്ദ്രസർക്കാർ ശക്തവും ഫലപ്രദവുമായ പ്രവർത്തനങ്ങൾ നടത്തണമെന്ന് ആവശ്യപ്പെട്ട് കെ.പി.സി.സി. പ്രസിഡന്റ് വി.എം.സുധീരൻ പ്രധാനമന്ത്രിക്ക് കത്തയച്ചു.
ഇക്കാര്യത്തിൽ ഇതുവരെയുള്ള പ്രവർത്തനങ്ങൾ വിലയിരുത്തി പോരായ്മകൾ പരിഹരിച്ച് കൊണ്ട് തീവ്രവും നിരന്തരവുമായ തുടർ ശ്രമങ്ങൾ ഊർജ്ജിതമായി നടത്തണമെന്നും പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ സുധീരൻ ആവശ്യപ്പെട്ടു.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക