വിവാഹത്തിന് മുന്‍മ്പ് ഗര്‍ഭിണിയായിരുന്ന താരസുന്ദരിമാര്‍

വിവാഹത്തിന് മുന്‍മ്പ് ഗര്‍ഭിണിയായിരുന്ന താരസുന്ദരിമാര്‍ ആരാണെന്ന് അറിയാമോ ?പലപ്പോഴും താരസുന്ദരിമാരുടെ പ്രണയവും വിവാഹവും രഹസ്യമായി സൂക്ഷിക്കുന്നതാണ് പതിവ് എങ്കിലും ഗോസിപ്പുകാര്‍ ഇത് പുറത്ത് കൊണ്ടു വരും. വിവാഹത്തിനുമുന്‍പേ ഗര്‍ഭിണികളായ താര സുന്ദരൈമാര്‍ ആരെല്ലാമാണ് ?

 

അനൗഷ്‌ക ശങ്കര്‍
ബ്രിട്ടീഷ് ചലചിത്ര സംവിധായകനുമായി ഒന്നിച്ച് വര്‍ഷങ്ങള്‍ ജീവിച്ച ശേഷമാണ് അനൗഷ്‌ക വിവാഹം ചെയ്യുന്നത്. കുഞ്ഞുങ്ങള്‍ ഉണ്ടാകുന്നതിന് വിവാഹം കഴിക്കേണ്ട ആവശ്യം ഇല്ലെന്നാണ് അനൗഷ്‌കയുടെ വാദം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സരിക കമല്‍
കമല ഹാലസന്റെ ഭാര്യയായിരുന്ന സരിക കമല്‍ വിവാഹം കഴിച്ച് ജീവിക്കുന്ന സമയത്തായിരുന്നു ലിവിങ് ടുഗെതര്‍ ആയിരുന്നത്. പിന്നീട് ആ ദാമ്പത്യ ബന്ധം പിരിഞ്ഞതിന് ശേഷമാണ് ഇവര്‍ ഒന്നിച്ച് താമസിക്കാന്‍ തുങ്ങിയത്. രണ്ടാമത്തെ കുഞ്ഞ് അക്ഷര ജനിച്ചതിന് ശേഷമാണ് വിവാഹം കഴിച്ചത്. ഇപ്പോള്‍ വിവാഹ മോചിതരാണ്.

അമൃത അറോറ
പെട്ടാനായിരുന്നു അമൃത അറോറയും ബിസിനസ്സുകാരനായ ഷക്കീലും തങ്ങളുടെ വിവാഹ വാര്‍ത്ത പുറത്ത് വിട്ടത്. അമൃത ഗര്‍ഭിണിയായതിന് ശേഷമാണ് ഇവര്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ചത്.

ശ്രീദേവി
ശ്രീദേവി ബോളിവുഡ് താരമായ ശ്രീദേവി 1996 ലാണ് ബോണി കപൂറിനെ വിവാഹം ചെയ്യുന്നത്. വിവാഹം കഴിഞ്ഞ് മാസങ്ങള്‍ക്കുള്ളില്‍ ശ്രീദേവി ജാന്‍വിയ്ക്ക് ജന്മം നല്‍കി. ഏഴു മാസം ഗര്‍ഭിണിയായിരിക്കുമ്പോഴാണ് ശ്രീദേവി വിവാഹം കഴിച്ചത് എന്നാണ് പറയുന്നത്.

കൊന്‍കൊണ സെന്‍ ശര്‍മ്മ
വിവാഹത്തിന് മുന്‍പ് തന്നെ റണ്‍വീര്‍ ഷോറെയുമായി ഒന്നിച്ച് താമസിച്ചു വരികയാണ് കൊന്‍കൊണ. 2010 ലാണ് ഇവര്‍ കുഞ്ഞ് ജനിക്കാന്‍ പോകുന്ന വാര്‍ത്ത പുറത്ത് വിട്ടത്. ഇതിന് ശേഷമാണ് ഇവര്‍ വിവാഹം ചെയ്തത്. ഇപ്പോള്‍ വിവാഹ മോചിതരാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക.https://www.facebook.com/DailyIndianHeraldnews/

Top