പതിനഞ്ചുകാരനുമായി ലൈംഗീക ബന്ധത്തിലേര്‍പ്പെട്ട വീട്ടമ്മയെ പോലീസ് അറസ്റ്റു ചെയ്തു

മയാമി: പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുമായി ലൈംഗിക ബന്ധത്തല്‍ ഏര്‍പ്പെട്ട വീട്ടമ്മയെ പൊലീസ് കസ്റ്റഡിയില്‍ യുഎസിലെ ഫ്ളോറിഡയിലാണു സംഭവം. 38 വയസുള്ള റബേക്ക മക്ഗ്രോ എന്ന സ്ത്രീയാണ് ശനിയാഴ്ച അറസ്റ്റിലായത്. പതിനഞ്ചുകാരനെ ലൈംഗീകമായി ഉപയോഗിക്കാന്‍ വീട്ടമ്മ നല്‍കിയത് ഇരുപതിനായിരത്തോളം രൂപ.

സ്വകാര്യ കമ്പനിയില്‍ അസിസ്റ്റന്‍ഡ് മാനേജരായ റബേക്ക കഴിഞ്ഞവര്‍ഷമാണ് പതിനഞ്ചുകാരനെ പരിചയപ്പെട്ടത്. തുടര്‍ന്ന് പയ്യനെ വീട്ടിലേക്കു ക്ഷണിച്ചു. പയ്യന് വീട്ടില്‍ കഞ്ചാവു വലിക്കാനും മദ്യാപിക്കാനും റബേക്ക അനുവദിച്ചിരുന്നു. ഇതിനിടെ പലപ്പോഴായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. വീട്ടമ്മയുമായി 16വട്ടം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നാണ് പയ്യന്‍ പൊലീസിനോടു വെളിപ്പെടുത്തിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇതിനു പ്രതിഫലമായി 300 ഡോളര്‍(19362 രൂപ) വീട്ടമ്മ പതിനഞ്ചുകാനു നല്കി. ഇതിനും പുറമേ പയ്യന് ആവശ്യമായ സാധനങ്ങള്‍ വാങ്ങിക്കാനായി സ്വന്തം ഡെബിറ്റ് കാര്‍ഡും നല്കി. ഡ്രൈവിങ് ലൈസന്‍സ് ഇല്ലാത്ത പയ്യനു സ്വന്തം കാറും ഇടയ്ക്കിടെ റബേക്ക നല്കുമായിരുന്നു.

പയ്യന്റെ ഫോണില്‍വന്ന സന്ദേശം അമ്മ കണ്ടു പിടിച്ചതോടെയാണ് രസ്യബന്ധം വെളിച്ചത്തുവന്നത്. തുടര്‍ന്ന് പയ്യന്റെ അമ്മ ഇക്കാര്യം പൊലീസിനെ അറിയിച്ചു. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുമായി ലൈംഗികബന്ധം പുലര്‍ത്തിയാകാര്യം റബേക്ക പൊലീസിനോടു സമ്മതിച്ചു. ഫ്ളോറിഡ സംസ്ഥാനത്ത് 18 വയസാണ് പ്രായപൂര്‍ത്തിയാകാനുള്ള കാലാവധി.

Top